Browsing Tag

Boys CC

ഏഴ് വിക്കറ്റുമായി കെജെ രാകേഷ്, എസ്ബിഐ എ ടീമിന് 19 റണ്‍സിന്റെ വിജയം

റൈഫി വിന്‍സെന്റും വിഎ ജഗദീഷും അടങ്ങിയ പേര് കേട്ട ബാറ്റിംഗ് നിര കൈവിട്ടുവെങ്കിലും കെജെ രാകേഷിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ വിജയം കുറിച്ച് എസ്ബിഐ എ ടീം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ബിഐ 135 റണ്‍സിന് 23.4 ഓവറില്‍…

ബോയ്സിന് 14 റണ്‍സ് ജയം, 120 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി കണ്ണനും ഗോകുല്‍ വിജുവും

സ്വാന്റണ്‍സ് ട്രസ്റ്റിനെതിരെ 14 റണ്‍സിന്റെ വിജയം സ്വന്തമാക്കി ബോയ്സ് സിസി. ഇന്ന് 183 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ സ്വാന്റണ്‍സ് ഒരു ഘട്ടത്തില്‍ 16 ഓവറില്‍ 109/1 എന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് 59 റണ്‍സ് നേടുന്നതിനിടെ ടീമിന് 9…

ഷൈന്‍സിനെതിരെ 22 റണ്‍സ് വിജയം നേടി ബോയ്സ് സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ബോയ്സ് സിസി. ഇന്ന് നടന്ന മത്സരത്തില്‍ ഷൈന്‍സ് സിസിയ്ക്കെതിരെയാണ് ബോയ്സ് 22 റണ്‍സ് വിജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബോയ്സ് 30 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍…

ഗോള്‍ഡന്‍ വീലിനെ പരാജയപ്പെടുത്തി ബോയ്സി സിസി, അര്‍ദ്ധ ശതകത്തോടെ വിജയ ശില്പിയായി അഫ്താഭ്

സെലസ്റ്റിയല്‍ ട്രോഫിയില്‍ വിജയം കുറിച്ച് ബോയ്സ് സിസി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ വീലിനെയാണ് ബോയ്സ് സിസി പരാജയപ്പെടുത്തിയത്. അര്‍ദ്ധ ശതകം നേടിയ അഫ്താഭിനൊപ്പം ഗോകുല്‍ വിജുവും തിളങ്ങിയപ്പോള്‍ 165/3 എന്ന സ്കോര്‍ 23.2 ഓവറില്‍…

63 റണ്‍സിന്റെ വിജയവുമായി ബോയ്സ് സിസി

പാക്കേഴ്സ് സിസിയ്ക്കെതിരെ 63 റണ്‍സിന്റെ മികച്ച വിജയവുമായി ബോയ്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് സിസി 9 വിക്കറ്റ് നഷ്ടത്തില്‍ 26 ഓവറില്‍ നിന്ന് 167 റണ്‍സാണ് നേടിയത്. 37 പന്തില്‍…

അബ്ദുള്‍ നസീറിന്റെ ഓള്‍റൗണ്ട് പ്രകടനം, ബൗളിംഗില്‍ നാല് വിക്കറ്റുമായി ആനന്ദ്, ജയം സ്വന്തമാക്കി ബോയ്സ്…

ട്രാവന്‍കൂര്‍ ടൈറ്റന്‍സിനെതിരെ 40 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ബോയ്സ് ക്രിക്കറ്റ് ക്ലബ്. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് 189 റണ്‍സാണ് നേടിയത്. 190 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ…

ബോയ്സിനെതിരെ 8 വിക്കറ്റ് ജയവുമായി റീജ്യന്‍സ്

ബോയ്സ് സിസിയ്ക്കെതിരെ 8 വിക്കറ്റഅ ജയം സ്വന്തമാക്കി റീജ്യന്‍സ് സിസി. ഇന്ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തീരുമാനിച്ച ബോയ്സ് സിസിയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. ഓപ്പണര്‍ ധീരജ് പ്രേം ഒരു വശത്ത് പൊരുതി…

ബോയ്സ് സിസിയ്ക്ക് രണ്ടാം ജയം, ശതകം നേടി അഭിലാഷ്

പത്തനംതിട്ട ന്യൂ സിസിയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബോയ്സ് സിസി. സെലസ്റ്റിയല്‍ ട്രോഫിയിലെ തങ്ങളുടെ രണ്ടാം ജയമാണ് ഇന്ന് ബോയ്സ് ക്രിക്കറ്റ് ക്ലബ്ബ് നേടിയത്. തിരുവനന്തപുരത്തെ കെസിഎ സ്റ്റേഡിയം മംഗലപുരത്ത് നടന്ന മത്സരത്തില്‍ പത്തനംതിട്ട ന്യൂ…

സെലസ്റ്റിയല്‍ ട്രോഫി: ആദ്യ ദിവസം ജയവുമായി ബ്ലൂ ജെറ്റ്സ് സിസിയും ബോയ്സ് സിസിയും

23ാമത് സെലസ്റ്റിയല്‍ ട്രോഫിയില്‍ ആദ്യ ദിവസത്തെ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ബ്ലൂ ജെറ്റ്സ് സിസിയും ബോയ്സ് സിസിയും. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്കൈസ് സിസിയ്ക്കെതിരെ 7 വിക്കറ്റ് ജയമാണ് ബ്ലൂ ജെറ്റ്സ് നേടിയത്. രണ്ടാം മത്സരത്തില്‍…