Home Tags Billy Stanlake

Tag: Billy Stanlake

സ്ട്രൈക്കേഴ്സില്‍ നിന്ന് ബില്ലി സ്റ്റാന്‍ലേക്ക് സ്റ്റാറിലേക്ക്, കൈമാറ്റ കച്ചവടത്തില്‍ ഡാനിയേല്‍ വോറല്‍ സ്ട്രൈക്കേഴ്സിലേക്കും

ബിഗ് ബാഷ് ഫ്രാഞ്ചൈസികളായ മെല്‍ബേണ്‍ സ്റ്റാറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തങ്ങളുടെ താരങ്ങളെ കൈമാറി. സ്റ്റാര്‍സ് തങ്ങളുടെ ഡാനിയേല്‍ വോറലിനെ സ്ട്രൈക്കേഴ്സിന് കൈമാറി ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കുകയായിരുന്നു. 39 ബിഗ് ബാഷ്...

ഗാബയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക, ബില്ലി സ്റ്റാന്‍ലേക്ക് ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തുന്നു

ഗാബയില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ആദ്യ മത്സരത്തിലെ വമ്പന്‍ പരാജയത്തിന് ശേഷം ശ്രീലങ്കയ്ക്ക് പരമ്പരയിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്തുവാന്‍ ജയം നേടേണ്ടതുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ഓസ്ട്രേലിയന്‍...

ബില്ലി സ്റ്റാന്‍ലേക്കുമായി കരാറിലെത്തി ഡെര്‍ബിഷയര്‍

വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കി ഡര്‍ബിഷയര്‍. ഓസ്ട്രേലിയന്‍ ടീമില്‍ ഇടം ലഭിച്ചതിനെത്തുടര്‍ന്ന് കെയിന്‍ റിച്ചാര്‍ഡ്സണ്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് പകരക്കാരനായി ബില്ലി സ്റ്റാന്‍ലേക്കിനെ ടീമിലേക്ക് കൗണ്ടി എത്തിച്ചത്. 51 ടി20...

അവസാന ടി20യില്‍ ഓസ്ട്രേലിയയ്ക്ക് കരുത്തേകുവാന്‍ സ്റ്റാര്‍ക്ക് എത്തുന്നു

ഇന്ത്യയ്ക്കെതിരെ അവസാന ടി20യില്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ എത്തുന്നു. ബില്ലി സ്റ്റാന്‍ലേക്കിനു പകരക്കാരനെന്ന നിലയിലാണ് താരം ടീമിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം ടി20യില്‍ സ്റ്റാന്‍ലേക്ക് പകരം ടീമിലെത്തിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍...

പതിനൊന്നാം ഓവറില്‍ ജയം ഉറപ്പാക്കി ഓസ്ട്രേലിയ, നേടിയത് 9 വിക്കറ്റ് വിജയം

പാക്കിസ്ഥാനെതിരെ 9 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ച്(68*), ട്രാവിസ് ഹെഡ്(20*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഡാര്‍സി ഷോര്‍ട്ട് 15 റണ്‍സ് നേടി പുറത്തായി. ഹസന്‍ അലിയ്ക്കാണ് വിക്കറ്റ്. 33...

പാക്കിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച, സ്റ്റാന്‍ലേക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം

ബില്ലി സ്റ്റാന്‍ലേക്കിന്റെയും ആന്‍ഡ്രൂ ടൈയുടെയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. 19.5 ഓവറില്‍ 116 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്. തന്റെ നാലോവര്‍ സ്പെല്ലില്‍ നാല് റണ്‍സ്...

തകര്‍പ്പന്‍ സ്പെല്ലുമായി ബില്ലി സ്റ്റാന്‍ലേക്ക്, എറിഞ്ഞിട്ടത് നാല് പാക്കിസ്ഥാന്‍ വിക്കറ്റുകള്‍

4 ഓവര്‍ 8 റണ്‍സ് നാല് വിക്കറ്റ്. ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയന്‍ മുന്‍ നിര പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിന്റെ സ്പെല്ലിന്റെ കണക്കുകളാണ് ഇത്. ഇന്ന് ടോസ് നേടി ബൗളിംഗ്...

ലോ സ്കോറിംഗ് ത്രില്ലര്‍, കൈവിട്ട മത്സരം ഒരു വിക്കറ്റിനു ജയിച്ച് ഇംഗ്ലണ്ട്

114/8 എന്ന നിലയില്‍ നിന്ന് കരകയറി ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ശതകത്തിന്റെയും വാലറ്റത്തിന്റെയും മികവില്‍ മികച്ച വിജയം നേടി ഇംഗ്ലണ്ട്. ജയത്തോടെ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര തൂത്തുവാരി ഇംഗ്ലണ്ട് 5-0 എന്ന നിലയില്‍ മത്സരം...

ബില്ലി സ്റ്റാന്‍ലേക്ക് രണ്ടാം ഏകദിനത്തിലുണ്ടാവാന്‍ സാധ്യതയില്ല

ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്ക് ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ കളിക്കുവാന്‍ സാധ്യതയില്ല. കാല്‍പാദത്തിനാണ് ആദ്യ ഏകദിന മത്സരത്തിനിടെ താരത്തിനു പരിക്കേറ്റത്. മുമ്പ് ഈ ഭാഗത്ത് താരത്തിനു പരിക്കേറ്റിരുന്നതാണെന്നുള്ളതിനാല്‍ പരിക്ക് അല്പം ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ...

സ്റ്റാന്‍ലേക്ക് ടി20 ബ്ലാസ്റ്റില്‍ കളിക്കില്ല

ഓസ്ട്രേലിയന്‍ താരം ബില്ലി സ്റ്റാന്‍ലേക്ക് ടി20 ബ്ലാസ്റ്റില്‍ കളിക്കില്ല. താരത്തിനെ ദേശീയ ദൗത്യങ്ങള്‍ സൂചിപ്പച്ച് കൗണ്ടി ടീമായ യോര്‍ക്ക്ഷയറില്‍ കളിക്കുന്നതില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പിന്‍വലിക്കുകകയായിരുന്നു. ടി20 ബ്ലാസ്റ്റില്‍ 12 മത്സരങ്ങളില്‍ യോര്‍ക്ക്ഷയറിനെ...

സണ്‍റൈസേഴ്സിനു തിരിച്ചടി, ബില്ലി സ്റ്റാന്‍ലേക്കിനു സീസണ്‍ നഷ്ടമാകും

ഐപിഎല്‍ 2018ല്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു കനത്ത തിരിച്ചടി. ഓസ്ട്രേലിയന്‍ പേസ് ബൗളറും ടീമിന്റെ നിര്‍ണ്ണായക താരവുമായ ബില്ലി സ്റ്റാന്‍ലേക്ക് പരിക്ക് മൂലം ഇനി ഈ സീസണ്‍ ഐപിഎല്‍ കളിക്കാനുണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന...

ഫീല്‍ഡിംഗ് മികവില്‍ നൈറ്റ് റൈഡേഴ്സിനെ തളച്ച് സണ്‍റൈസേഴ്സ്

മഴ ഇടയ്ക്ക് കളി തടസ്സപ്പെടുത്തിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാട്ടില്‍ പിടിച്ച് കെട്ടി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. റോബിന്‍ ഉത്തപ്പയെ...

ടി20 ബ്ലാസ്റ്റ്, ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കി യോര്‍ക്ക്ഷെയര്‍

ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബില്ലി സ്റ്റാന്‍ലേക്കുമായി കരാറിലേര്‍പ്പെട്ട് യോര്‍ക്ക്ഷെയര്‍. ഓഗസ്റ്റില്‍ സിംബാബ്‍വേ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍ താരം 12ലധികം മത്സരങ്ങളില്‍ യോര്‍ക്ക്ഷെയറിനു വേണ്ടി കളിക്കും. തങ്ങളുടെ വിദേശ ക്വാട്ടയില്‍ ഇതോടു...

ത്രിരാഷ്ട്ര പരമ്പരയില്‍ വിജയത്തുടക്കവുമായി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്ട്രേലിയയ. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 ഓവറില്‍ ന്യൂസിലാണ്ടിനെ 117/9 എന്ന നിലയില്‍ തളച്ച ശേഷം മഴ കാരണം ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം 15...

ത്രിരാഷ്ട്ര പരമ്പര, ന്യൂസിലാണ്ടിനു മോശം തുടക്കം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലാണ്ടിനു മോശം തുടക്കം. ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു 20 ഓവറില്‍ 117/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. രണ്ടാം ഓവര്‍ മുതല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാണ്ടിനായി...
Advertisement

Recent News