Browsing Tag

Ben Chilwell

ചിൽവെല്ലിന്റെ പകരക്കാരനെ ജനുവരിയിൽ കണ്ടെത്താൻ ശ്രമിക്കുമെന്ന് ചെൽസി പരിശീലകൻ

പരിക്കേറ്റ് ചെൽസി ടീമിൽ നിന്ന് പുറത്തുപോയ പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ പകരക്കാരനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ലിഗ്‌മെന്റിന് പരിക്കേറ്റ

ചിൽവെല്ലിന് ശസ്ത്രക്രിയ വേണം, സീസൺ മുഴുവൻ കളിക്കില്ല

ചെൽസി പ്രതിരോധ താരം ചിൽവെല്ലിന്റെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചു. താരത്തിന് ഇതോടെ ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഉറപ്പായി. ശസ്ത്രക്രിയ വേണ്ടിവരുന്നതോടെ താരം ഈ സീസൺ മുഴുവൻ കളിക്കില്ല. നേരത്തെ യുവന്റസിനെതിരായ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ്

ചെൽസിക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരങ്ങൾക്ക് പരിക്ക്

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെൽസിക്ക് വമ്പൻ തിരിച്ചടി. അടുത്ത ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കുന്ന ചെൽസി നിരയിൽ മിഡ്ഫീൽഡർ എൻഗോളോ കാന്റെയും പ്രതിരോധ താരം ബെൻ ചിൽവെല്ലും കളിക്കുന്ന കാര്യം സംശയത്തിൽ. ഇന്നലെ