സൗദി ടൂറിസം ഐപിഎലിന്റെ ഔദ്യോഗിക സ്പോൺസര്‍മാര്‍

Sports Correspondent

Tataiplsauditourism
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി ടൂറിസവുമായി കരാറിലെത്തി ബിസിസിഐ. ഐപിഎലിന്റെ ഔദ്യോഗിക സ്പോൺസര്‍മാരായി സൗദി ടൂറിസവും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇന്ന് മുംബൈയിലാണ് ഈ പങ്കാളിത്തത്തെ കുറിച്ചുള്ള വിവരം ഏവരെയും അറിയിച്ചത്.

Visitsaudi

ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും പ്രധാനമായും ഇന്ത്യന്‍-സൗത്ത് ഏഷ്യന്‍ മാര്‍ക്കറ്റിൽ സൗദി ടൂറിസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം രൂപപ്പെട്ടിരിക്കുന്നത്.