Home Tags Barcelona

Tag: Barcelona

ബാഴ്‌സലോണയുടെ പ്രസിഡന്റാവുകയെന്നത് തന്റെ സ്വപനം : പികെ

കാറ്റലൻ ക്ലബ് ബാഴ്‌സലോണയുടെ പ്രസിഡണ്ട് ആവുന്നത് താൻ എപ്പോഴും സ്വപനം കാണാറുണ്ടെന്ന് ബാഴ്‌സലോണ പ്രതിരോധ താരം ജെറാർഡ് പികെ. എന്നാൽ അത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും ബാഴ്‌സലോണ പ്രതിരോധ താരം പറഞ്ഞു. താൻ...

വീണ്ടും ബാഴ്‌സലോണക്കെതിരെ രൂക്ഷ വിമർശനവുമായി മെസ്സി

വീണ്ടും ബാഴ്‌സലോണക്കെതിരെ രൂക്ഷ വിമർശനവുമായി സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്‌സലോണ താരമായിരുന്ന ലൂയിസ് സുവാരസിന്റെ അത്ലറ്റികോ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് മെസ്സി സോഷ്യൽ മീഡിയയിൽ ബാഴ്‌സലോണക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ...

പ്യാനിചിന് ബാഴ്സലോണയിൽ എട്ടാം നമ്പർ!!

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ പ്യാനിചിനെ ഇന്ന് ബാഴ്സലോണ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. താരം ബാഴ്സലോണയിൽ എട്ടാം നമ്പർ ജേഴ്സി അണിയും എന്ന് ക്ലബ് അറിയിച്ചു. ക്ലബ് ഇതിഹാസം ഇനിയേസ്റ്റയിലൂടെ പ്രസിദ്ധി...

മെസ്സി-റോണാൾഡോ യുഗത്തിലാദ്യമായി സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിൽ

യൂറോപ്പിൽ ഏറ്റവുമധികം ഗോളടിച്ച് യൂറോപ്യൻ ഗോൾഡൻ ബൂട്ട് ലാസിയോ താരം ഇമ്മൊബിലെ സ്വന്തമാക്കി. ഫുട്ബോളിൽ മെസ്സി-റൊണാൾഡോ യുഗത്തിൽ ഇതാദ്യമായാണ് സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിലേക്ക് പോകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഗോൾഡൻ...

വില്യന് വേണ്ടി ബാഴ്‌സലോണയും ബെക്കാമിന്റെ ക്ലബും രംഗത്ത്

ചെൽസി താരം വില്യനെ സ്വന്തമാക്കാൻ ബാഴ്‌സലോണയും ബെക്കാമിന്റെ എം.എൽ.എസ് ക്ലബായ ഇന്റർ മിയാമിയും രംഗത്ത്. കൂടാതെ താരത്തെ ചെൽസിയിൽ നിലനിർത്താൻ ചെൽസിയും താരത്തിന് പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സീസണോടെ ചെൽസിയിൽ...

യുവതാരം ബാഴ്‌സലോണ വിട്ടു, മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കെന്ന് സൂചനകൾ

16കാരനായ യുവതാരം മാർക് ജുറാഡോ ബാർസിലോണ വിട്ടു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രതിരോധ താരം ബാഴ്‌സലോണ വിടുന്ന കാര്യം അറിയിച്ചത്. ബാഴ്‌സലോണ വിടുന്ന താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ...

പ്യാനിചിന്റെ ബാഴ്‌സലോണയിലേക്കുള്ള വരവ് ഔദ്യോഗികം

ആർതുറിനെ യുവന്റസിന് കൈമാറിയത് സ്ഥിരീകരിച്ചതിന് പിന്നാലെ യുവന്റസ് താരം പ്യാനിച്ചിന്റെ ബാഴ്‌സലോണയിലേക്കുള്ള വരവ് ഔദ്യോഗികമായി. ഏകദേശം 65 മില്യൺ യൂറോ നൽകിയാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കിയത്.  നേരത്തെ യുവന്റസിലേക്ക് പോയ ആർതുറിന് പകരക്കാരനായാണ്...

ആർതുറിന്റെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ ബാർസിലോണ സ്ഥിരീകരിച്ചു

ബാർസിലോണ മിഡ്ഫീൽഡർ ആർതുറിന്റെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയായി. ഏകദേശം 72 മില്യൺ യൂറോ നൽകിയാണ് ആർതുർ ബാഴ്‌സലോണയിൽ നിന്ന് യുവന്റസിൽ എത്തുന്നത്. ആർതുർ യുവന്റസിൽ എത്തുന്നതോടെ പ്യാനിച്ചിന്റെ ബാഴ്‌സലോണയിലേക്കുള്ള മാറ്റവും നടക്കും. 5...

മെസ്സിയും ബാഴ്‌സലോണയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സെറ്റിയൻ

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും ബാഴ്‌സലോണയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ബാർസിലോണ പരിശീലകൻ സെറ്റിയൻ. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ബാഴ്‌സലോണയുടെ മോശം പ്രകടനത്തിന്റെ പേരിൽ ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഒന്നും...

പ്രകടനം മെച്ചപെട്ടില്ലെങ്കിൽ സീസണിന്റെ അവസാനം ബാഴ്‌സലോണ പരിശീലകനെ പുറത്താക്കും

ബാഴ്‌സലോണയുടെ പ്രകടനം ഈ സീസൺ അവസാനിക്കുന്നതിന് മുൻപ് മെച്ചപെട്ടില്ലെങ്കിൽ പരിശീലകൻ ക്വിക്ക് സെറ്റിയനെ ഈ സീസണിന്റെ അവസാനത്തോടെ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഈ സീസണിന്റെ അവസാനത്തോടെ...

ബാഴ്‌സലോണക്ക് 11 ഫൈനലുകളാണ് ബാക്കിയുള്ളതെന്ന് വിദാൽ

ബാഴ്‌സലോണക്ക് ഈ സീസണിൽ 11 ഫൈനലുകളാണ് ബാക്കിയുള്ളതെന്ന് ബാർസിലോണ മിഡ്ഫീൽഡർ അർതുറോ വിദാൽ. തന്റെ കരിയറിൽ തുടർച്ചയായ ഒൻപതാം ലീഗ് കിരീടം ലക്‌ഷ്യം വെച്ചാണ് വിദാൽ ഈ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്നത്. നിലവിൽ ലീഗിൽ...

സബ്സ്റ്റിട്യൂഷൻ കൂട്ടിയത് ബാഴ്‌സലോണക്ക് തിരിച്ചടിയാവുമെന്ന് പരിശീലകൻ

കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരത്തിൽ സബ്സ്റ്റിട്യൂഷൻ എണ്ണം കൂടിയത് ബാഴ്‌സലോണക്ക് തിരിച്ചടിയാവുമെന്ന് ബാഴ്‌സലോണ പരിശീലകൻ ക്യുഖ് സെറ്റിയൻ. നിലവിൽ  മികച്ച ഫിറ്റ്നസ് ഉള്ള ബാഴ്‌സലോണ താരങ്ങളുടെ മുൻതൂക്കം ഇതോടെ നഷ്ടമാവുമെന്നും ബാഴ്‌സലോണ...

ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് ആർതുർ

തനിക്ക് വരും വർഷങ്ങളിലും ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താത്പര്യമെന്ന് ബാഴ്‌സലോണയുടെ ബ്രസീലിയൻ താരം ആർതുർ. യൂറോപ്പിലെ വലിയ ക്ലബുകളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ടെന്നും എന്നാൽ ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്നും ആർതുർ...

എൽ ക്ലാസിക്കോ ഒക്ടോബറിൽ നിന്നും മാറ്റേണ്ടിയിരുന്നില്ല – പിക്വെ

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കമാണ് എൽ ക്ലാസിക്കോ. ഒക്ടോബറിൽ നടത്താനിരുന്ന എൽ ക്ലാസിക്കോ മാറ്റേണ്ടിയിരുന്നില്ലെന്ന് ബാഴ്സലോണ പ്രതിരോധതാരം ജെറാഡ് പിക്വെ. ഒക്ടോബർ 26നായിരുന്നു ക്യാമ്പ് നൗവിൽ വെച്ച് എൽക്ലാസിക്കോ നടക്കേണ്ടിയിരുന്നത്. എന്നാൽ...

ബാഴ്സയ്ക്ക് വിശ്രമിക്കാൻ കൂടുതൽ സമയം, എൽ ക്ലാസിക്കോ റയലിന് തിരിച്ചടി – റാമോസ്

എൽ ക്ലാസിക്കോ പുതുക്കിയ തീയ്യതി പുതിയ വിവാദത്തിൽ. റയലിന്റെ സ്പാനിഷ് താരം സെർജിയോ റാമോസാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം ഡിസംബർ 18ന് നടക്കും. ബാഴ്സലോണയ്ക്ക് വിശ്രമത്തിനായി...
Advertisement

Recent News