Home Tags Barcelona

Tag: Barcelona

സുവാരസിനായി വലവിരിച്ച് ബെക്കാമിന്റെ എംഎൽഎസ് ടീം

ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ ശ്രമിച്ച് മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമി. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഇന്റർ മിയാമി. ഉറുഗ്വെൻ സൂപ്പർ സ്റ്റാറായ...

പാരിസിൽ എത്തിയതിന് ശേഷം പിഎസ്ജിക്ക് വേണ്ടി പകുതി മത്സരങ്ങളും കളിക്കാതെ നെയ്മർ

ഫുട്ബോളിലെ ട്രാൻസ്ഫർ റെക്കോർഡുകൾ കാറ്റിൽ പറത്തിയാണ് 2017ൽ ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് നെയ്മർ ജൂനിയർ എത്തിയത്. റെക്കോർഡ് തുകയായ 222 മില്ല്യൺ യൂറോ നൽകിയാണ് ബ്രസീലിയൻ സൂപ്പർ താരത്തെ ക്യാമ്പ് നൗവിൽ നിന്നും...

റയൽ മാഡ്രിഡിനെ അട്ടിമറിച്ച് മയ്യോർക്ക

ലാ ലീഗയിൽ റയൽ മാഡ്രിഡിന്റെ അപരാജിതക്കുതിപ്പിനവസാനം. റയൽ മയ്യോർക്കയാണ് റയൽ മാഡ്രിഡിനെ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡിനെ മയ്യോർക്ക പരാജയപ്പെടുത്തിയത്. ലാഗോ ജൂനിയറിന്റെ ഏഴാം മിനുറ്റ് ഗോളാണ് റയൽ...

“മെസിയോടൊപ്പം ബാഴ്സയ്ക്ക് ജയിക്കാൻ എളുപ്പമാണ്”

ലയണൽ മെസ്സിക്കൊപ്പം ജയിക്കാൻ എളുപ്പമാണെന്ന് ബാഴ്സലോണയുടെ ജർമ്മൻ ഗോൾ കീപ്പർ മാർക്ക് ടെർ സ്റ്റെഗൻ. ബാഴ്സലോണയ്ക്ക് കളി ജയിക്കാൻ സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടാകുമ്പോൾ അനായാസമാണ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് വേണ്ടി...

എവേ മാച്ചിൽ അവസാനം ജയിച്ച് ബാഴ്‌സലോണ

എവേ മാച്ചിൽ ജയിക്കാനാവുന്നില്ലെന്ന പരാതി തീർത്ത് ബാഴ്‌സലോണ. ഇന്ന് നടന്ന മത്സരത്തിൽ ഗെറ്റാഫെയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സലോണ എവേ ജയം സ്വന്തമാക്കിയത്. അവസാന ഒൻപത് എവേ മത്സരങ്ങളിൽ ബാഴ്‌സലോണയുടെ ആദ്യ...

ബാഴ്സലോണ വിട്ട കെവിന്‍ പ്രിന്‍സ് ബോട്ടങ്ങ് ഫിയോരെന്റിനയിൽ

ബാഴ്സലോണ വിട്ട കെവിൻ പ്രിൻസ് ബോട്ടെങ്ങ് ഇറ്റലിയിൽ തിരിച്ചെത്തി. ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റീനയുമായി 2 വർഷത്തെ കരാറിലാണ് താരം സീരി എയിൽ തിരിച്ചെത്തിയത്. ഒരു മില്ല്യൺ യൂറോ ബോട്ടാങ്ങിന് നൽകിയാണ് താരത്തെ ഫിയോരെന്റീന...

ബാഴ്സലോണയുടെ മാൽകോം റഷ്യയിലേക്ക്

ബാഴ്സലോണയുടെ ബ്രസീലിയൻ താരം മാൽകോം റഷ്യയിലേക്ക് പറക്കുമെന്ന് സൂചന. മാൽകോമിനായി 40‌മില്ല്യൺ മുടക്കാൻ റഷ്യൻ ക്ലബ്ബായ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് എഫ്സി തയ്യാറായെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. റോമ കരാർ ഉറപ്പിച്ച മാൽകോമിനെ...

ഗ്രീസ്മാൻ ഇനി കളിക്കുക ബാഴ്സക്ക് വേണ്ടി, സ്ഥിതീകരിച്ചത് അത്ലറ്റികോ പ്രസിഡന്റ്

അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാൻ അടുത്ത സീസണിൽ ബാഴ്സക്ക് വേണ്ടി തന്നെയാണ് കളിക്കുക എന്നത് ഏറെക്കുറെ ഉറപ്പായി. മാർച്ചിൽ തന്നെ ഗ്രീസ്മാൻ ബാഴ്സലോണയിലേക്ക് പോകും എന്ന് തങ്ങൾക്ക് അറിയാമായിരുന്നെന്ന അത്ലറ്റികോ മാഡ്രിഡ്...

ചാമ്പ്യൻസ് ലീഗ് ദുരന്തത്തിന് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിൽ നിന്ന് നാണംകെട്ട് പുറത്തായതിന് ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ ബാഴ്‌സലോണക്ക് ജയം. ഗെറ്റാഫെയോടാണ് ബാഴ്‌സലോണ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചത്. ബാഴ്‌സലോണക്ക് വേണ്ടി വിദാൽ ഒരു ഗോൾ നേടിയപ്പോൾ രണ്ടാമത്തെ...

വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ യായ ടൂറെ

മുൻ മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ മിഡ്ഫീൽഡർ യായ ടൂറെ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരത്തിന്റെ ഏജന്റ് ആണ് ടൂറെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം മാധ്യമ പ്രവർത്തികളെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ...

ബാഴ്‌സലോണക്കെതിരെ ഫിർമിനോയില്ല

ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ മത്സരത്തിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ കളിക്കില്ല. മസിലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ന്യൂ കാസിലിനെതിരെ പരിക്കേറ്റ മുഹമ്മദ് സലയും കളിക്കുമെന്ന് ഉറപ്പില്ലാത്തതോടെ ആൻഫീൽഡിൽ സ്വന്തം...

വിരമിക്കൽ പ്രഖ്യാപിച്ച് ബാഴ്‌സലോണ ഇതിഹാസം സാവി

ബാഴ്‌സലോണ ഇതിഹാസം സാവി സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ഈ സീസണിന്റെ അവസാനത്തോടെ കളി നിർത്തുമെന്നാണ് 39കാരനായ സാവി പ്രഖ്യാപിച്ചത്. കളി നിർത്തിയതിന് ശേഷം പരിശീലക രംഗത്തേക്ക് തിരിയാനാണ് താരത്തിന്റെ തീരുമാനം. ഖത്തർ...

റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗിൽ 500 ഗോൾ തികച്ച് ബാഴ്‌സലോണ

റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗിൽ 500 ഗോളുകൾ തികച്ച രണ്ടാമത്തെ ടീമായി ബാഴ്‌സലോണ. ഇന്നലെ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ ലൂയിസ് സുവാരസ് ആദ്യ ഗോൾ നേടിയതോടെയാണ് ബാഴ്‌സലോണ 500 ഗോൾ എന്ന നേട്ടം...

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിക്കും 600 ക്ലബ് ഗോൾ

ബാഴ്‌സലോണ ജേഴ്സിയിൽ 600 ഗോളെന്നു ചരിത്ര നേട്ടം രചിച്ച് അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് 600 ഗോൾ എന്ന നേട്ടം...

അലാവസിനെ മറികടന്ന് ബാഴ്സ, കിരീടം 3 പോയിന്റ് അകലെ മാത്രം

സ്‌പെയിനിലെ രാജാക്കന്മാരാകാനുള്ള ബാഴ്സയുടെ കാത്തിരിപ്പിന് ഇടയിൽ ഇനി 3 പോയിന്റിന്റെ അകലം മാത്രം. ല ലീഗെയിൽ അലാവസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് മെസ്സിയും കൂട്ടരും ല ലീഗ കിരീട സാധ്യത കയ്യെത്തും...
Advertisement

Recent News