Browsing Tag

Badminton

ബാഡ്മിന്റണില്‍ ഇന്ത്യന്‍ വസന്തം, നാല് താരങ്ങള്‍ ആദ്യ പത്തില്‍

ഏറ്റവും പുതിയ ബാഡ്മിന്റണ്‍ റാങ്കിംഗ് പ്രകാരം നാല് ഇന്ത്യന്‍ താരങ്ങളാണ് വനിത-പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം നേടിയിട്ടുള്ളത്. ഇത് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. വനിത വിഭാഗത്തിലും പുരുഷ…

ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍

തൃശ്ശൂരിൽ ഒരാഴ്‌ചയായി നടക്കുന്ന മലയാള  മനോരമ  ഓൾ  ഇന്ത്യ  സീനിയർ റാങ്കിംഗ്  ബാഡ്മിന്റൺ  ടൂർണമെന്റ് ഇന്ന് അവസാനിച്ചു.  പുരുഷ വിഭാഗം സിംഗിൾസിൽ മധ്യ പ്രദേശിന്റെ ശുഭം പ്രജാപതി കർണാടകയുടെ ഡാനിയേൽ ഫരീദിനെ മൂന്നു ഗെയിംകളില്‍ തോൽപ്പിച്ചു കിരീടം…

ഡച്ച് ഓപ്പൺ; ഇന്ത്യൻ താരങ്ങൾ സെമിയിലേക്ക്

ഡച്ച് ഓപ്പൺ ബാഡ്മിന്റണിൽ മെൻസ് സിംഗിൾസിൽ അജയ് ജയറാമും മിക്സഡ് ഡബിൾസിൽ പ്രണവ് ചോപ്ര - സിക്കി റെഡി സഖ്യവും സെമി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടൂർണമെന്റിലെ ടോപ് സീഡും, നിലവിലെ ചാമ്പ്യനും ആയ അജയ് ജയറാം 21-15 21-18 എന്ന…

ഡച്ച് ഓപ്പൺ : ഇന്ത്യൻ താരങ്ങൾ രണ്ടാം റൗണ്ടിലേക്ക്

അജയ് ജയറാം, പി. കശ്യപ്, എൽ. സാരംഗ് എന്നിവർ ഡച്ച് ഓപ്പൺ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ഒന്നാം സീഡ് അജയ് ജയറാം ഫിൻലാൻഡിന്റെ ഹെൻട്രി അർണിയോയെ 21-16, 21-12 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. പതിനൊന്നാം സീഡ് കശ്യപ്…

കെ ശ്രീകാന്ത് യൂറോപ്യൻ സർക്യൂട്ടിനുണ്ടാവില്ല

കണങ്കാലിനേറ്റ പരിക്ക് മൂലം ഇന്ത്യയുടെ കെ ശ്രീകാന്ത് ഡെന്മാർക്ക്, ഫ്രഞ്ച് സീരീസ് ഉൾപ്പെടുന്ന യൂറോപ്യൻ സർക്യൂട്ടിൽ നിന്നും പിന്മാറി. കഴിഞ്ഞ മാസം നടന്ന ജപ്പാൻ സീരീസിനിടക്കാണ് ശ്രീകാന്തിന് പരിക്കേറ്റത്. പരിക്ക് മൂലം യൂറോപ്യൻ സർക്യൂട്ടിൽ…

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പാക്കിസ്ഥാന്‍ ഇന്റര്‍നാഷ്ണല്‍ സീരീസ് ബഹിഷ്കരിക്കുന്നു

ഈ മാസം 18 മുതല്‍ 21 വരെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷ്ണല്‍ സീരീസ് ബഹിഷ്കരിക്കാന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനു ഐക്യദാര്‍ഢ്യം…