Browsing Tag

Badminton

ഡെന്മാര്‍ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ്…

ഡെന്മാര്‍ക്ക് ഓപ്പൺ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കി സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് പ്രീ ക്വാര്‍ട്ടറിൽ ഇരുവരും നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരും ലോക റാങ്കിംഗിൽ 14ാം സ്ഥാനക്കാരുമായ ഇന്തോനേഷ്യയുടെ…

ലക്ഷ്യം നിറവേറ്റി ലക്ഷ്യ സെന്‍, കോമൺവെൽത്ത് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് പുരുഷ ബാഡ്മിന്റൺ സിംഗിള്‍സിൽ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് മലേഷ്യയുടെ സെ യോംഗ് എന്‍ജിയെയാണ് ലക്ഷ്യ ഫൈനൽ പോരാട്ടത്തിൽ നേരിട്ടത്. 2-1 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സ്വര്‍ണ്ണ മെഡൽ നേടിയത്. ആദ്യ ഗെയിമിൽ…

കിഡംബിയും സിന്ധുവും സിംഗിള്‍സിൽ മുന്നോട്ട്, അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഢി കൂട്ടുകെട്ടിന്…

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സിംഗിള്‍സ് വിഭാഗത്തിൽ ക്വാര്‍ട്ടറിൽ കടന്ന് പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച താരങ്ങള്‍ക്ക് അനായാസ ജയമായിരുന്നു രണ്ടാം റൗണ്ടിൽ. അതേ സമയം മിക്സഡ് ഡബിള്‍സിൽ അശ്വിനി പൊന്നപ്പ -…

തോമസ് കപ്പ്: ഇന്ത്യയ്ക്ക് ചൈനീസ് തായ്പേയോട് ആദ്യ പരാജയം

തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിൽ ഗ്രൂപ്പ് സിയിൽ ആദ്യ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. ഇന്ന് ചൈനീസ് തായ്പേയോട് ഇന്ത്യ 2-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ശ്രീകാന്ത് കിഡംബിയും എച്ച് എസ് പ്രണോയിയും തങ്ങളുടെ സിംഗിള്‍സ് മത്സരങ്ങളിൽ വിജയം…

ഊബര്‍ കപ്പിലും ഇന്ത്യയ്ക്ക് പരാജയം

വനിത ബാഡ്മിന്റൺ ടീം ചാമ്പ്യന്‍ഷിപ്പ് ആയ ഊബര്‍ കപ്പിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് കൊറിയയാണ് ഇന്ത്യയെ നിഷ്പ്രഭമാക്കിയത്. 0-5 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീം കൊറിയന്‍ താരങ്ങളോട് പരാജയം ഏറ്റുവാങ്ങിയത്. മൂന്ന് സിംഗിള്‍സ് മത്സരങ്ങളിലും രണ്ട്…

മൂന്നാം റാങ്കുകാര്‍ക്കെതിരെ പൊരുതി നേടി സാത്വിക് – ചിരാഗ് കൂട്ടുകെട്ട്, ബാഡ്മിന്റണിലെ ആദ്യ ജയം

ഒളിമ്പിക്സ് ബാഡ്മിന്റണിൽ ആദ്യ ജയം നേടി ഇന്ത്യ. ഇന്ന് നടന്ന പുരുഷ ഡബിള്‍സ് മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം പിടിച്ചെടുത്തത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍…

ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇസ്രായേൽ താരത്തോട് തോല്‍വിയേറ്റു വാങ്ങി സായി പ്രണീത്

ഇന്ത്യയ്ക്ക് ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ മോശം തുടക്കം. തന്റെ ഒളിമ്പിക്സ് അരങ്ങേറ്റം കുറിച്ച പ്രണീത് ഇസ്രായേലിന്റെ മിഷ സില്‍ബര്‍മാനിനോടാണ് നേരിട്ടുള്ള ഗെയിമുകളിൽ പരാജയം ഏറ്റുവാങ്ങിയത്. ലോക റാങ്കിംഗിൽ 47ാം സ്ഥാനത്തുള്ള താരമാണ് മിഷ.…

ഫൈനലില്‍ പൊരുതി തോറ്റ് ലക്ഷ്യ സെന്‍, യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍

യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ട് ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ഷിഫെംഗ് ലീയോട് നേരിട്ടുള്ള ഗെയിമുകളിലാണ് തോറ്റതെങ്കിലും പൊരുതിയാണ് താരം കീഴടങ്ങിയത്. യൂത്ത് ഒളിമ്പിക്സില്‍ താരം മികച്ച ഫോമില്‍…

സിന്ധുവിനു വെള്ളി, തായി സു യിംഗിനു സ്വര്‍ണ്ണം

ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി തായ്‍വാന്റെ തായി സു യിംഗിനു ഏഷ്യന്‍ ഗെയിംസ് വനിത വിഭാഗം സിംഗിള്‍സ് സ്വര്‍ണ്ണം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തായി പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിനെ…

ഫൈനലുറപ്പാക്കി സിന്ധു, മൂന്ന് ഗെയിം പോരാട്ടത്തില്‍ ജയം

ഏഷ്യന്‍ ഗെയിംസ് 2018 ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ സ്ഥാനം ഉറപ്പാക്കി പിവി സിന്ധു. ജയത്തോടെ സിന്ധു ഫൈനലില്‍ തായ്‍വാന്റെ തായി സു യിംഗിനെയാണ് നേരിടുന്നത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെ…