Browsing Tag

Aubameyang

‘ഒന്നും വ്യക്തിപരമല്ല, ലണ്ടൻ ചുവപ്പാണ്!’ ഒബമയാങിനു മറുപടിയുമായി ഗബ്രിയേൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് എതിരായ ലണ്ടൻ ഡാർബി ജയത്തിനു ശേഷം മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഒബമയാങിനു മറുപടിയുമായി ആഴ്‌സണൽ പ്രതിരോധ താരം ഗബ്രിയേൽ. മത്സരത്തിൽ സാകയുടെ കോർണറിൽ നിന്നു വിജയഗോൾ ഗബ്രിയേൽ ആയിരുന്നു നേടിയത്.…

പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തി ഔബമയങ്, അലോൻസോ ഇനി ബാഴ്സലോണ ജേഴ്‌സിയിൽ

നീണ്ട ചർച്ചകൾക്ക് ശേഷം ഔബമയങ്ങിന്റെ പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവിന് അരങ്ങൊരുങ്ങി. താരത്തിന് വേണ്ടി ചെൽസി സമർപ്പിച്ച ഓഫർ ബാഴ്സലോണ അംഗീകരിച്ചു. മുൻ ആഴ്‌സനൽ താരവുമായി കരാർ ചർച്ചകൾ ചെൽസി നേരത്തെ പൂർത്തിയാക്കിയിരുന്നു. രണ്ടു വർഷത്തെക്കാണ്…

ഔബമയങ്; കൈമാറ്റം ഉടൻ, അലോൺസോ ബാഴ്‌സയിലോട്ടു തന്നെ

ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ തുടർച്ചയായി നടത്തി വരുന്ന ചർച്ചകൾക്ക് ചെൽസിയും ബാഴ്‌സലോണയും വിരാമമിടുന്നു. ഔബമയങിന്റെ കൈമാറ്റം പൂർത്തിയാക്കാൻ ഇരു ടീമുകളും ധാരണയിൽ എത്തിയിട്ടുണ്ട്. മാർക്കോസ് അലോൺസോ ഡീലിൽ ഭാഗമാകും എന്നുള്ളതും…

ഔബമയങ്; സമ്മർദ്ദം തുടർന്ന് ചെൽസിയും ബാഴ്‌സയും

ബാഴ്‌സലോണയിൽ നിന്നും ഔബമയങിനെ എത്തിക്കാനുള്ള ചെൽസിയുടെ നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. കൈമാറ്റ തുക തന്നെയാണ് പ്രശ്നമായി തുടരുന്നത്. ബാഴ്‌സ ആവശ്യപ്പെടുന്ന 25-30 മില്യൺ യൂറോയെന്ന തുകയുടെ പകുതി മാത്രമേ നൽകൂ എന്നാണ് ചെൽസിയുടെ തീരുമാനം. ഫോഫാനക്ക്…

ഔബമയങിന് വേണ്ടി ബാഴ്സലോണയുമായി ചർച്ച ആരംഭിക്കാൻ ചെൽസി

ബാഴ്സലോണയുടെ ഔബമയങിനെ എത്തിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾ മുന്നോട്ടു തന്നെ. ടൂഷലിന്റെ പ്രിയ താരങ്ങളിൽ ഒരാളെ കൂടാരത്തിൽ എത്തിക്കാനുള്ള നീക്കത്തിൽ ചെൽസി അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. താരവുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്താൻ അവർക്ക്…

ഔബമയങ്; ചെൽസിയോട് ഉയർന്ന തുക ആവശ്യപ്പെട്ട് ബാഴ്സലോണ

കഴിഞ്ഞ സീസണിന്റെ പകുതിയിൽ മാത്രം ബാഴ്സലോണയിൽ എത്തിയ താരമാണ് ഔബമയങ്. വെർനർ, ലുക്കാകു എന്നിവർക്ക് ടീമിന് പുറത്തേക്കുള്ള വഴി കണ്ടെത്തിയ ചെൽസി മുന്നേറ്റത്തിലേക്ക് പകരക്കാരനായി എത്തിക്കാൻ ശ്രമിക്കുന്നതും ഔബമയങിനെയാണ്. എന്നാൽ ഇപ്പോൾ താരത്തെ…

ഔബയെ തേടി ചെൽസി, ഇതെങ്കിലും നടക്കുമൊ!? | Chelsea in for Pierre Emerick Aubameyang

ലുകാകുകു ക്ലബ് വിട്ടതിനാലും വെർണർ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാലും ചെൽസി അവരുടെ അറ്റാക്കിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. യുവതാരം ബെഞ്ചമിൻ സെസ്കോയ്ക്ക് ഒപ്പം ചെൽസി ബാഴ്സലോണയുടെ ഒബാമയങ്ങിനായും രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ…

ആഴ്‌സണലിന്റെ ഒബമയാങിനെ ബാഴ്‌സലോണ ലോണിൽ സ്വന്തമാക്കും എന്നു സൂചന

മുൻ ആഴ്‌സണൽ നായകനും നിലവിൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ആയുള്ള പ്രശ്നങ്ങൾ കാരണം ക്ലബിൽ സ്ഥാനം നഷ്ടപ്പെട്ട പിയരെ ഒബമയാങിനെ ബാഴ്‌സലോണ വായ്പ അടിസ്‌ഥാനത്തിൽ സ്വന്തമാക്കും എന്നു സൂചന. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആഫ്രിക്കൻ നേഷൻസ് കപ്പിന്

ഒബാമയങ്ങ് എങ്ങോട്ടുമില്ല, ആഴ്സണൽ നായകൻ പുതിയ കരാർ ഒപ്പുവെച്ചു

ആഴ്സണൽ ആരാധകർക്ക് ആശ്വസിക്കാം, ആഹ്ലാദിക്കാം. അവരുടെ എല്ലാമെല്ലാമായ ക്യാപ്റ്റൻ ഒബാമയങ്ങ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ആഴ്സണൽ വാഗ്ദാനം ചെയ്ത കരാർ അംഗീകരിച്ച ഒബാമയങ്ങ് മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. തനിക്ക് ആഴ്സണൽ…

ഓബ്മെയാങ്ങിന്റെ ഹാട്രിക്കിൽ ഡോർട്ട്മുണ്ട്

ചാമ്പ്യൻസ് ലീഗിൽ ഇന്ന് പുലർച്ചെ നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബെനിഫിക്കയെ ബൊറുസിയ ഡോർട്ട്മുണ്ട് തകർത്തു.ആദ്യ പാദ മത്സരത്തിൽ ഒരു ഗോളിനു ജയിച്ചു നിന്ന പോർച്ചുഗീസ് ബെനിഫിക്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു…