Browsing Tag

Atalanta

ജോസെ മൗറീനോക്ക് ചുവപ്പ്, റോമയെ തോൽപ്പിച്ച് അറ്റലാന്റ ഒന്നാമത്

ജോസെ മൗറീനോയുടെ എ എസ് റോമക്ക് ലീഗിൽ ഒരു സെറ്റ് ബാക്ക് കൂടെ. ഇന്ന് അറ്റലാന്റയ്ക്ക് എതിരെ റോമിൽ നടന്ന മത്സരത്തിൽ ഏക ഗോളിന്റെ പരാജയമാണ് റോമ നേരിട്ടത്. ലീഗിൽ റോമയുടെ രണ്ടാം പരാജയമാണ് ഇത്. ഇന്നത്തെ ജയത്തോടെ അറ്റലാന്റ ഒന്നാം സ്ഥാനത്ത്…

സമനിലയിൽ കുരുങ്ങി അറ്റലാന്റ, ടേബിൾ ടോപ്പിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു

സീരി എയിൽ അറ്റലാന്റക്ക് സമനില കുരുക്ക്. സ്വന്തം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിൽ ക്രമോണീസാണ് ഗാസ്പെരിനിയുടെ സംഘത്തെ സമനിലയിൽ തളച്ചത്. അറ്റലാന്റക്ക് വേണ്ടി ഡെമിരാൽ ഗോൾ നേടിയപ്പോൾ ക്രിമോണീസിന്റെ ഗോൾ വാലെറി നേടി. ഇതോടെ പോയിന്റ് പട്ടികയിൽ…

സീരി എയിൽ എ.സി മിലാനെ സമനിലയിൽ തളച്ചു അറ്റലാന്റ, വമ്പൻ ജയവുമായി നാപോളി | Report

സീരി എയിൽ മിലാനു സമനില കുരുക്ക്, തുടർച്ചയായി വമ്പൻ ജയവുമായി നാപോളി. ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാമ്പ്യൻമാർ ആയ എ.സി മിലാനെ സമനിലയിൽ തളച്ചു അറ്റലാന്റ. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിയുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ…

ബ്രണ്ടോൻ സോപ്പി അറ്റലാന്റയിൽ | Report

ഉദിനീസിന്റെ വലത് ബാക്ക് ബ്രണ്ടോൻ സോപ്പി അറ്റലാന്റയിൽ എത്തി. മുൻ റെന്നെ താരത്തെ ഒൻപത് മില്യൺ യൂറോ നൽകിയാണ് അറ്റലാന്റ ടീമിലേക്ക് എത്തിക്കുന്നത്. ഒരു മില്യണിന്റെ ആഡ് ഓണുകളും ഡീലിൽ ചേർത്തിട്ടുണ്ട്. അഞ്ച് വർഷത്തെ കരാറിൽ ആണ് ഇരുപത്കാരനായ താരം…

ലൈപ്സിഗ് താരം ലൂക്മാനെ ടീമിൽ എത്തിക്കാൻ അറ്റലാന്റ

ആർ ബി ലെപ്സീഗ് താരം അഡെമോല ലൂക്മാനെ ടീമിൽ എത്തിക്കാൻ അറ്റ്ലാന്റ. ഇരുപത്തിനാല്കാരനായ താരത്തെ എത്തിക്കാൻ വേണ്ടി ഏകദേശം പതിനഞ്ച് മില്യൺ യൂറോയുടെ കൈമാറ്റ കരാറിൽ ധാരണയിൽ എത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്കായി ഇറ്റലിയിൽ…

യുദ്ധം വേണ്ട!! അറ്റലാന്റയ്ക്ക് വേണ്ടി ഗോളടിച്ച ശേഷം മാലിനോവ്സ്കി!

യൂറോപ്പ ലീഗിൽ ഒളിംപിയാക്കോസിനെതിരെ അറ്റലാന്റയ്‌ക്കായി ഉക്രെയ്‌ൻ ഇന്റർനാഷണൽ റസ്‌ലാൻ മാലിനോവ്‌സ്‌കി രണ്ട് മികച്ച ഗോളുകൾ നേടിയിരുന്നു. റഷ്യൻ അധിനിവേഷത്തിന്റെ വേദനയിൽ ഉള്ള തന്റെ രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന സന്ദേശം മാലിനോവ്സ്കി ഗോളടിച്ച…

അറ്റ്‌ലാന്റാ 2018-19 ലെ കിറ്റ് പുറത്തിറക്കി

സീരി എ ക്ലബായ അറ്റ്ലാന്റ 2018-19 ലെ കിറ്റ് പുറത്തിറക്കി. അടുത്ത സീസണിലേക്കുള്ള കിറ്റുകളാണ് അറ്റ്ലാന്റ പുറത്തിറക്കിയത്. എല്ലാ ക്ലബ്ബുകളും സാധാരണയായി താരങ്ങളെയാണ് ഉപയോഗിക്കുകയെങ്കിൽ അറ്റ്ലാന്റ സ്ത്രീ മോഡലുകളാണ് കിറ്റ് അവതരിപ്പിക്കുന്നതിനായി…

അറ്റലാന്റ കോച്ചിന് ഒരു മത്സരത്തിൽ വിലക്ക്

അറ്റലാന്റ കോച്ച് ജിയാൻ പിയറോ ഗാസ്പെരിനിക്ക് ഒരു മത്സരത്തിൽ വിലക്ക്. വീഡിയോ അസിസ്റ്റന്റ് റഫറിയോട് മോശമായി പെരുമാറിയതാണ് ജിയാൻ പിയറോ ഗാസ്പെരിനിക്ക് വിലക്ക് ലഭിക്കാൻ കാരണം. ലാസിയോയ്ക്ക് എതിരായ മത്സരത്തിലായിരുന്നു കോച്ചിന്റെ മോശം പെരുമാറ്റം.…

മുൻ ടോറിനോ, അറ്റ്ലാന്റ കോച്ച് അന്തരിച്ചു

മുൻ ടോറിനോ, അറ്റ്ലാന്റ, ഫിയോറെന്റീന കോച്ച് എമിലിയാനോ മോണ്ടോണിക്കോയാണ് അന്തരിച്ചത്. ഏഴു വർഷത്തോളമായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. 2012 ലാണ് കാൻസർ ബാധയെ തുടർന്ന് അദ്ദേഹത്തിന് കോച്ചിങ് കരിയർ ഉപേക്ഷിക്കേണ്ടി വന്നത്. ടോറീനോയ്ക്കും…