Tag: Ashwini Ponnappa
സെമിയില്‍ അശ്വിനി – സാത്വിക് കൂട്ടുകെട്ടിനും പരാജയം
ടൊയോട്ട തായ്ലാന്ഡ് ഓപ്പണില്‍ ഇന്ത്യയുടെ അവസാന പ്രാതിനിധ്യമായ മിക്സഡ് ഡബിള്‍സ് ജോഡിയ്ക്കും പരാജയം. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ അശ്വിനി പൊന്നപ്പ - സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് മൂന്ന് ഗെയിം നീണ്ട...
തായ്ലാന്ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്
ടൊയോട്ട തായ്ലാന്ഡ് ഓപ്പണിന്റെ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - സാത്വിക്സായിരാജ് കൂട്ടുകെട്ട്. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ ജര്‍മ്മനിയുടെ ടീമിനെയാണ് ഇന്ത്യന്‍ ജോഡി...
പിവി സിന്ധുവിനും സായി പ്രണീതിനും തോല്‍വി, അശ്വിനി – സാത്വിക് കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍
ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്ഡറ്റിനെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളിലും തോല്‍വിയേറ്റ് വാങ്ങി നേടി തായ്ലാന്ഡ് ഓപ്പണില്‍ നിന്ന് പുറത്തായി പിവി സിന്ധു. ആദ്യ ഗെയിമില്‍ മിയയെ പരാജയപ്പെടുത്തിയത്. 21-16ന് വിജയിച്ച...
ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്,...
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരോട് പരാജയം, ഡെന്മാര്ക്ക് ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ വനിത ഡബിള്‍സ്...
ഡെന്മാര്ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡി. ജപ്പാന് താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് തോറ്റ് പുറത്തായത്. 45 മിനുട്ട് നീണ്ട...
പൊരുതി വീണ് ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്
കഴിഞ്ഞ ദിവസം ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ഇന്തോനേഷ്യന്‍ ജോഡികളെ അട്ടിമറിച്ചുവെങ്കിലും രണ്ടാം റൗണ്ടില്‍ ജപ്പാന്റെ 28ാം റാങ്കുകാരായ ടീമിനോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് താരങ്ങള്‍. ഇന്ന് ചൈന ഓപ്പണ്‍...
ചൈന ഓപ്പണില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമിന് വിജയം
ചൈന ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ വിജയിച്ച് തുടങ്ങി ഇന്ത്യന്‍ ടീം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് 50 മിനുട്ട് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോനേഷ്യന്‍ താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍...
ഇന്ത്യയുടെ വനിത-പുരുഷ ടീമുകള്‍ക്ക് തോല്‍വി
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിത-പുരുഷ ജോഡികള്‍ക്ക് തോല്‍വി. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും തോല്‍വിയേറ്റു വാങ്ങി. ചൈനീസ് താരങ്ങളോട് നേരിട്ടുള്ള...
അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിന് ഫൈനലില്‍ തോല്‍വി
ഹൈദ്രാബാദ് ഓപ്പണ്‍ വനിത ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഢി കൂട്ടുകെട്ടിന് തോല്‍വി. ഇന്ന് നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയന്‍ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയമേറ്റു...
ജപ്പാന് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ടീമിന് ജയം, പുരുഷ ഡബിള്‍സിന് പരാജയം
ജപ്പാന് ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് വിജയം കുറിച്ചപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ജര്‍മ്മന്‍ താരങ്ങള്‍ക്കെതിരെ നേരിട്ടുള്ള ഗെയിമില്‍ വിജയം...
വനിത ഡബിള്‍സിന് പിന്നാലെ മിക്സഡ് ഡബിള്‍സിലും അശ്വിനി പൊന്നപ്പയ്ക്ക് തോല്‍വി
ഇന്തോനേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ട് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് പരാജയം . നേരിട്ടുള്ള ഗെയിമിലാണ് ഇന്തോനേഷഷ്യന് താരങ്ങളോട് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്. 28 മിനുട്ട് മാത്രം നീണ്ട...
ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ വനിത ഡബിള്‍സ് കൂട്ടുകെട്ട്
ഇന്തോനേഷ്യ ഓപ്പണിന്റെ വനിത ഡബിള്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യന്‍ കൂട്ടുകെട്ട്. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടാണ് ആവേശപ്പോരില്‍ പൊരുതി വീണത്. മലേഷ്യയുടെ വിവിയന്‍ ഹൂ-ചെന്‍ വെന്‍ യാപ് കൂട്ടുകെട്ടിനോട്...
വനിത ഡബിള്‍സ് സഖ്യത്തിനും ആദ്യ റൗണ്ടില്‍ തിരിച്ചടി
മലേഷ്യ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയുടെ തോല്‍വിയ്ക്ക് പിന്നാലെ വനിത ഡബിള്‍സില്‍ ടീമിനും പരാജയം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ മത്സരം കൈവിടേണ്ടി വന്നത്. ആദ്യ...
ക്വാര്‍ട്ടറില്‍ പുറത്തായി അശ്വിനി-സിക്കി സഖ്യം, ശുഭാങ്കര്‍ ഡേയും പുറത്ത്
സ്വിസ് ഓപ്പണ്‍ വനിത ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. നേരിട്ടുള്ള ഗെയിമുകളില്‍ ജപ്പാന്റെ ജോഡികളോടാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. 43 മിനുട്ട് മാത്രം നീണ്ട് നിന്ന...
വനിത ഡബിള്‍സില്‍ വീണ്ടും പൊരുതി തോറ്റ് ഇന്ത്യന്‍ സഖ്യം
വനിത ഡബിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ ജോഡിയ്ക്ക് കൂടി പരാജയം. നേരത്തെ പൂര്‍വിഷ റാം-മേഘന ജക്കുംപുടി സഖ്യം ആദ്യ റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിത ജോഡികളായ...