Home Tags Ashes

Tag: Ashes

ആഷസിനുള്ള ടീമിലുണ്ടാവണമെങ്കില്‍ അത്ഭുതം സംഭവിക്കണം എന്ന് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍

മികച്ച ഫോമിലാണ് സീസണില്‍ പന്തെറിയുന്നതെങ്കിലും ആഷസിനുള്ള ടീമില്‍ ഇടം പിടിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ജാക്സണ്‍ ബേര്‍ഡ്. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ യഥേഷ്ടം നേടി തിളങ്ങുന്ന ടാസ്മാനിയയുടെ സ്വിംഗ്...

മാര്‍ക്ക് വുഡ് ആഷസ് ടീമില്‍ മുതല്‍ക്കൂട്ടാവും – ആന്‍ഡേഴ്സണ്‍

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ തിളങ്ങി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് ആഷസിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ഏറെ സാധ്യതയുള്ള താരമാണ് ജെയിംസ് ആന്‍ഡേഴ്സണ്‍. വരുന്ന ആഷസിലേക്കുളള ടീമിനു മുതല്‍ക്കൂട്ടാകുന്ന താരമായി...

ഓസ്ട്രേലിയന്‍ ബൗളിംഗ് യൂണിറ്റ് സുസജ്ജം, ആഷസിനു തയ്യാര്‍

കഴിഞ്ഞ തവണ ആഷസിനു വേണ്ടി ഇംഗ്ലണ്ട് സന്ദര്‍ശിച്ചതിലും ശക്തമാണ് ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍മാരെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. ഇത്തവണ ആഷസിനു സസുജ്ജമാണെന്നാണ് പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെടുന്നത്. 2015ല്‍ ടീമിലുണ്ടായിരുന്നുവെങ്കിലും അന്ന് അവസരം ലഭിക്കാതിരുന്ന...

ആഷസില്‍ സമാന സംഭവം നടന്നുവോ എന്നത് തനിക്കുറപ്പില്ലെന്ന് ജോ റൂട്ട്

ന്യൂലാന്‍ഡ്സില്‍ നടന്നത് പോലെ പന്തില്‍ കൃത്രിമം കാണിക്കല്‍ സംഭവം ഓസ്ട്രേലിയ ആഷസിലും ചെയ്തിട്ടുണ്ടാകുമെന്ന വാദം ഒരു ഭാഗത്ത് ശക്തിയായി ഉയരുമ്പോള്‍ അതിനെക്കുറിച്ച് തനിക്ക് വ്യക്തമായി ഒന്നും അറിയില്ലെന്ന് അറിയിച്ച് ജോ റൂട്ട്. ഇപ്പോള്‍...

എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ് മാത്രമാണ് ഉണ്ടായതെന്നും...

സ്റ്റോക്സിന്റെ ആഷസ് മോഹങ്ങള്‍ അസ്തമിക്കുന്നു

ബ്രിസ്റ്റോള്‍ സംഭവത്തിന്മേലുള്ള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി സ്റ്റോക്സിനെതിരെ കൂടുതല്‍ നടപടികള്‍ക്കായി ക്രിമിനല്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ്(സിപിഎസ്)ലേക്ക് എവണ്‍ & സോമര്‍സെറ്റ് പോലീസ് കേസ് റഫര്‍ ചെയ്തെന്ന വാര്‍ത്ത പുറത്ത് വരുന്നതോടെ ബെന്‍ സ്റ്റോക്സിന്റെ ആഷസ്...

സ്റ്റോക്സിനെ ആഷസ് കളിക്കാന്‍ അനുവദിക്കരുത്: ഷെയിന്‍ വാട്സണ്‍

ബെന്‍ സ്റ്റോക്സിനെ ആഷസ് കളിക്കുവാന്‍ അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വാട്സണ്‍. തന്റെ തെറ്റ് മനസ്സിലാക്കുവാന്‍ ഈ നടപടിയാണ് ഏറ്റവും ഉത്തമമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം അഭിപ്രായപ്പെട്ടു. ഒരു കളിക്കാരനെന്ന നിലയില്‍ ഇത്തരം നടപടികള്‍...

കുക്കിനെ നഷ്ടം, ഇംഗ്ലണ്ട് 59-1

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഉച്ച ഭക്ഷണ സമയത്ത് ഇംഗ്ലണ്ട് 59/1 എന്ന നിലയില്‍. ആദ്യ സെഷനിലെ മൂന്നാം ഓവറില്‍ അലിസ്റ്റര്‍ കുക്കിനെ(2) ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും മാര്‍ക് സ്റ്റോണ്‍മാന്‍-ജെയിംസ് വിന്‍സ് കൂട്ടുകെട്ട്...

വാര്‍ണറിനു ബാക്കപ്പായി മാക്സ്വെല്ലിനെ വിളിച്ച് ഓസ്ട്രേലിയ

പരിക്കിന്റെ ഭീഷണിയിലുള്ള ഡേവി‍ഡ് വാര്‍ണര്‍ക്ക് പകരക്കാരനായി ഗ്ലെന്‍ മാക്സ്വെല്ലിനെ ആഷസ് സ്ക്വാഡിലേക്ക് വിളിച്ച് ഓസ്ട്രേലിയ. പരിശീലനത്തിനിടെ കഴുത്തിനാണ് ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണിംഗ് താരത്തിന് പരിക്കേറ്റത്. ആദ്യ...

ആഷസ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയ്ക്കായുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ന് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ടിം പെയിനിന്റെ സെലക്ഷനാണ് ഏറെ...

ജേക്ക് ബാളിനു ബാക്കപ്പായി ജോര്‍ജ്ജ് ഗാര്‍ട്ടണ്‍

പരിക്കേറ്റ ഇംഗ്ലണ്ട് പേസ് ബൗളര്‍ ജേക്ക് ബാളിനു ബാക്കപ്പായി ജോര്‍ജ്ജ് ഗാര്‍ട്ടണെ ആഷസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെയാണ് ജേക്ക് ബാളിനു പരിക്കേറ്റത്. സ്കാനുകള്‍ക്ക് ശേഷം കുറഞ്ഞത്...

ആഷസിനു കോള്‍ട്ടര്‍-നൈലുമില്ല

ഓസ്ട്രേലിയയുടെ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ പരിക്ക് മൂലം ആഷസില്‍ പങ്കെടുക്കില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് താരത്തിനു നട്ടെല്ലിനു പരിക്കേറ്റ് കാര്യം അറിയിച്ചത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച പ്രകടനം പുറത്തെടുത്ത നഥാന്‍ ആഷസിനായുള്ള തന്റെ...

ജെയിംസ് ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ട് ഉപനായകന്‍

ആഷസ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിന്റെ ഉപ നായകനായി ജെയിംസ് ആന്‍ഡേഴ്സണ്‍. ബെന്‍ സ്റ്റോക്സിനു പകരമാണ് ഇംഗ്ലണ്ട് 35 വയസ്സുകാരന്‍ ജെയിംസ് ആന്‍ഡേഴ്സണേ ഉപനായക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ബെന്‍ സ്റ്റോക്സ് ബ്രിസ്റ്റോളില്‍ സംഭവത്തിനു ശേഷം...

ഇംഗ്ലണ്ടിനു തലവേദനയായി വീണ്ടും പരിക്ക്

ആഷസ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ഇംഗ്ലണ്ടിനു തലവേദനയായി പരിക്ക്. സ്റ്റീവന്‍ ഫിന്‍ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനു തൊട്ടുപിന്നാലെ ജേക്ക് ബാളിനു പരിക്കേറ്റതായാണ് വാര്‍ത്ത. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് ജേക്ക് ബാളിനു...

പരിക്ക്, ഫിന്‍ ആഷസിനു ഇല്ല, പകരം ടോം കുറന്‍

സ്റ്റീവന്‍ ഫിന്നിന്റെ ആഷസ് മോഹങ്ങള്‍ക്ക് തിരിച്ചടി. പെര്‍ത്തില്‍ കഴിഞ്ഞാഴ്ച നെറ്റ്സ് പരിശീലനത്തിനിടെയേറ്റ പരിക്ക് ഭേദമാകാത്തതാണ് താരത്തെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ ഇംഗ്ലണ്ട് മെഡിക്കല്‍ ടീം തീരുമാനിച്ചത്. ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ശേഷം ശസ്ത്രക്രിയയുടെ തീയ്യതി...
Advertisement

Recent News