Browsing Tag

Ashes

അഞ്ചാമത്തെ ആഷസ് ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റ് ആവുമെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റ് ആവുമെന്ന് സ്ഥിരീകരിച്ച് ഓസ്ട്രലിയൻ ക്രിക്കറ്റ് ബോർഡ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ നിക് ഹോക്‌ലിയാണ് അഞ്ചാമത്തെ ടെസ്റ്റ് ഡേ നൈറ്റ്

ഗാബയിൽ ഓസ്ട്രേലിയയെ തോല്പിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചതാണ് – ജോസ് ബട്‍ലര്‍

ആഷസ് പരമ്പര നാളെ ആരംഭിക്കുവാനിരിക്കവേ ഇംഗ്ലണ്ടിന് വിജയത്തോടെ തുടങ്ങാനാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ജോസ് ബട്‍ലര്‍. ഗാബ ഓസ്ട്രേലിയയുടെ കരുതുറ്റ കോട്ടയാണെങ്കിലും അവിടെ അവരെ പരാജയപ്പെടുത്തുവാന്‍ കഴിയുമെന്ന് ഇന്ത്യ…

ആഷസ് അഞ്ചാം ടെസ്റ്റ് പെര്‍ത്തിൽ നടക്കില്ല, വേദി പിന്നീട് അറിയിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് പെര്‍ത്തിൽ നിന്ന് മാറ്റുകയാണെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ ബോര്‍ഡ്. പുതിയ വേദി ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ കര്‍ക്കശമായ കോവിഡ് അനുബന്ധ യാത്ര നിയന്ത്രണങ്ങള്‍…

ആഷസിന് ബെന്‍ സ്റ്റോക്സും എത്തുന്നു

ബെന്‍ സ്റ്റോക്സിനെ ആഷസ് സ്ക്വാഡിൽ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. താരത്തിന്റെ പരിക്ക് മാറി മെഡിക്കൽ ക്ലിയറന്‍സ് അദ്ദേഹത്തിന്റെ കൺസള്‍ട്ടന്റും ഇംഗ്ലണ്ട് മെഡിക്കൽ ടീമും നല്‍കിയതോടെയാണ് താരം പരിശീലനം പുനരാരംഭിച്ചത്. നവംബര്‍ 4ന് ടെസ്റ്റ്…

ആഷസിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെന്‍ സ്റ്റോക്സ് ഇല്ല

ഓസ്ട്രേലിയയ്ക്കെതിരെ ഡിസംബര്‍ എട്ടിന് ആരംഭിയ്ക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്സ് ഇല്ലാതെ 17 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റിൽ ഇതിന് മുമ്പ് കളിച്ച് പരിചയമുള്ള താരങ്ങളെ…

ആഷസ് ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് നാമാവശേഷം ആവും, പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ നാണംകെടുത്തുമെന്ന് പറ‍ഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. പരമ്പര ഓസ്ട്രേലിയ വൈറ്റ് വാഷ് ചെയ്യുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. ആഷസ് ഉപേക്ഷിക്കുമെന്നോ മാറ്റി വയ്ക്കുമെന്നോയുള്ള…

ബെന്‍ സ്റ്റോക്സ് ആഷസിനുണ്ടാകില്ലെന്ന് സൂചന

ക്രിക്കറ്റിൽ നിന്ന് മാനസിക സമ്മര്‍ദ്ദം കാരണം ഇടവേളയെടുത്ത ബെന്‍ സ്റ്റോക്സ് ആഷസിനും ഉണ്ടാകില്ലെന്ന് സൂചന. ബെന്‍ സ്റ്റോക്സ് തന്റെ വിരലിന്റെ ശസ്ത്രക്രിയ നടത്തിയെന്നും അതിനാൽ തന്നെ ആഷസ് പരമ്പരയ്ക്ക് താരം ഉണ്ടാകില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം.…

ആഷസിന്റെ ഭാവി ഇംഗ്ലണ്ടിന്റെ കൈകളിൽ ആണെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി

ഓസ്‌ട്രേലിയയിൽ ഈ വർഷം അവസാനം നടക്കേണ്ട ആഷസ് പരമ്പരയുടെ ഭാവി ഇംഗ്ലണ്ടിന്റെ കൈകളിൽ ആണെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട്. ആഷസ് പരമ്പര മുൻപോട്ട് കൊണ്ടുപോവുന്നതിനായി പ്രായോഗികവും നടപ്പാക്കാൻ കഴിയുന്നതുമായ രീതിയിൽ ഓസ്‌ട്രേലിയൻ ആരോഗ്യ

ആഷസിന് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും അനുവദിക്കുക – ആന്‍ഡ്രൂ സ്ട്രോസ്

ഓസ്ട്രേലിയയില്‍ ആഷസ് കളിക്കുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം കുടുംബത്തിനെയും അനുവദിക്കണമെന്ന് പറഞ്ഞ് ആന്‍ഡ്രൂ സ്ട്രോസ്. താരങ്ങള്‍ ഏറെ കാലമായി കുടുംബാംഗങ്ങളിൽ നിന്ന് മാറി നില്‍ക്കുന്നതിനാൽ തന്നെയും ആഷസ് വളരെ ദൈര്‍ഘ്യമുള്ള പരമ്പര ആയതിനാൽ…

ജോഫ്രയില്ലാതെ ഇംഗ്ലണ്ട് ആഷസ് ജയിക്കില്ല – മൈക്കൽ ക്ലാര്‍ക്ക്

ഇംഗ്ലണ്ട് ആഷസ് 2021-22 വിജയിക്കില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കൽ ക്ലാര്‍ക്ക്. പരിക്ക് കാരണം ഈ വര്‍ഷം അവസാനം വരെ ജോഫ്ര ആര്‍ച്ചര്‍ ക്രിക്കറ്റിൽ നിന്ന് പുറത്ത് നില്‍ക്കുകയാണെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരുന്നു.…