Browsing Tag

arda turan

ആർദ തുറാന് പിഴയിട്ട് ഇസ്താംബുൾ ബസെക്സിഹിർ

ആർദ തുറാന് പിഴയിട്ട് ഇസ്താംബുൾ ബസെക്സിഹിർ. തുറാന്റെ മോശം പെരുമാറ്റത്തിനാണ് രണ്ടര ലക്ഷം യൂറോയോളം ക്ലബ് തന്നെ പിഴയിട്ടത്. മെയ് എട്ടിന് സിവാസ്സ്പോറിനെതിരായ മത്സരത്തിൽ തൂറാൻ ലൈൻ റഫറിയെ പിടിച്ച് തള്ളിയിരുന്നു. സ്പോർട്സ്മാൻഷിപ്പിനു നിരക്കാത്ത ഈ…

ആർദ തുറാൻ ഇസ്താംബുള്ളിലെത്തി,ആരാധകരെ നിയന്ത്രിക്കാൻ ടിയർ ഗ്യാസ് ഉപയോഗിച്ച് പോലീസ്

തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ തുറാൻ ബാഴ്സലോണ വിട്ട് ഇസ്താംബുൾ ബസെക്സിഹിറിലേക്ക് തിരിച്ചെത്തി. ആറ്റടർക്ക് വിമാനത്താവളത്തിൽ ഇസ്താംബുൾ ബസെക്സിഹിറിന്റെ ആരാധകർ തുറാനെക്കാണായി തടിച്ചു കൂടിയിരുന്നു. വർണശബളമായ വരവേൽപ്പാണ് ആരാധകർ സൂപ്പർ…

ആർദ തുറാൻ ബാഴ്സലോണ വിട്ടു

തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ തുറാൻ ബാഴ്സലോണ വിട്ട് ഇസ്താംബുൾ ബസെക്സിഹിർ ചേർന്നു. രണ്ടര വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിൽ ആണ് കാമ്പ്നൗ വിട്ടു തുർക്കിഷ് താരം ബസെക്സിഹിറിൽ എത്തുന്നത്. 2020ൽ ബാഴ്‌സലോണയിലെ കരാർ അവസാനിക്കുന്നത് വരെ…