Home Tags Antonio Conte

Tag: Antonio Conte

അന്റോണിയോ കോണ്ടേയെ ഇറ്റലിയിൽ തിരിച്ചെത്തിക്കാൻ മിലാൻ

മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേയെ ഇറ്റലിയിൽ തിരിച്ചെത്തിക്കാൻ സീരി എ വമ്പന്മാരായ എ സി മിലാൻ ശ്രമം തുടങ്ങി. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മുൻ യുവന്റസ്, ഇറ്റാലിയൻ ദേശീയ ടീം...

മൗറീസിയോ സാരി ചെൽസിയിലേക്ക് ?

മുൻ നാപോളി പരിശീലകൻ മൗറീസിയോ സാരി പ്രീമിയർ ലീഗിലേക്കെത്തുമെന്നു സൂചകൾ. ഇറ്റാലിയൻ മാധ്യമങ്ങളാണ് മൗറീസിയോ സാരി ചെൽസിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. മൗറീസിയോ സാരിക്ക് പകരകാരനായി കാർലോ ആഞ്ചലോട്ടി നാപോളിയുടെ ചുമതലയേറ്റെടുത്ത് കഴിഞ്ഞു....

എഫ് എ കപ്പിന് ശേഷം ഭാവി തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടേ

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ സീസണിലെ അവസാന മത്സരമായ എഫ് എ കപ്പ് ഫൈനലിന് ശേഷം തന്റെ ഭാവി തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ച് ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ. മെയ് 19ന് വെംബ്ലിയിൽ വെച്ചാണ് സീസണിലെ...

പ്രീമിയർ ലീഗിൽ 50 ജയം തികച്ച് അന്റോണിയോ കൊണ്ടേ

പ്രീമിയർ ലീഗിൽ 50 ജയങ്ങൾ സ്വന്തമാക്കി ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ. 73 മത്സരങ്ങളിൽ നിന്നാണ് 50 ജയം എന്ന നേട്ടം കൊണ്ടേ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 50 വിജയങ്ങൾ സ്വന്തമാക്കിയവരുടെ...

ചെൽസിയോടുള്ള പ്രതിബദ്ധത ആവർത്തിച്ച് കൊണ്ടേ

ക്ലബ്ബിന്റെ മോശം ഫോമിലും ഞാൻ പൂർണമായും ക്ലബിനോടൊപ്പമാണെന്ന് ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ. പ്രീമിയർ ലീഗ് മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൊണ്ടേ. പ്രീമിയർ ലീഗിൽ ബോൺമൗത്തിനോടും വാറ്റ്‌ഫോർഡിനോടും തോറ്റതോടെ കോണ്ടേയുടെ സ്ഥാനം തെറിക്കുമെന്ന...

കോണ്ടേക്ക് എതിരെ ശിക്ഷാ നടപടിക്ക് സാധ്യത

സ്വാൻസി സിറ്റിയുമായുള്ള മത്സരത്തിനിടെ റഫറിയുമായി തർക്കിച്ചതിനു ചെൽസി കോച്ച് അന്റോണിയോ കൊണ്ടേക്ക് എതിരെ ശിക്ഷ നടപടിക്ക് സാധ്യത. അതിന്റെ ആദ്യ പടിയെന്നോണം എഫ്.എ കൊണ്ടേയോട് വിശദികരണം ആവശ്യപ്പെട്ടിട്ടുണ്ട്.  മത്സരത്തിന്റെ ആദ്യ പകുതിയിൽ റഫറി...

പകരം വീട്ടാൻ മൗറീൻഹോ പഴയ തട്ടകത്തിലേക്ക്, ഇന്ന് യുണൈറ്റഡ് – ചെൽസി പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ സണ്ടേയിൽ സൂപ്പർ പോരാട്ടം. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. അന്റോണിയോ കോണ്ടേ - ഹൊസെ മൗറീൻഹോ ടാക്ടികൽ തന്ത്രങ്ങളുടെ...

പ്രീമിയർ ലീഗ് ടീം പ്രിവ്യൂ : ചെൽസി

നിലവിലെ ജേതാക്കളാണെങ്കിലും അത്രയൊന്നും ആത്മവിശ്വാസത്തോടെയാവില്ല ചെൽസി ഈ സീസണിൽ കളിക്കാൻ ഇറങ്ങുക. പരിശീലകൻ അന്റോണിയോ കോണ്ടേ ആവശ്യപ്പെട്ട പല കളിക്കാരെയും ഇതുവരെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് എത്തിക്കാൻ ചെൽസിക്ക് ആയിട്ടില്ല. പോയ മൂന്ന്...

മൊറാതയുടെ ഫിറ്റ്നസിൽ ചെൽസി ബോസിന് ആശങ്ക

താൻ ആവശ്യപ്പെടുന്ന ഫിറ്റ്നസ് ലെവൽ അൽവാറോ മൊറാതയ്ക്ക് ഇല്ലെന്നു ചെൽസി മാനേജർ അന്റോണിയോ കോണ്ടേ. മുൻ റയൽ മാഡ്രിഡ് താരം മൊറാതക്ക് ഫിറ്റ്നസ് കുറവാണെന്നും എത്രയും പെട്ടെന്ന് ഫിറ്റ്നസ് മെച്ചപ്പെടുത്തിയില്ലെങ്കിൽ ഞായറാഴ്ച നടക്കുന്ന...

അഭ്യൂഹങ്ങൾക്ക് വിട, പുത്തൻ കരാർ ഒപ്പിട്ട് കോണ്ടേ

ട്രാൻസ്ഫർ പ്രശ്നങ്ങളിൽ ഉടക്കി അന്റോണിയോ കോണ്ടേ ചെൽസി വിട്ടേക്കും എന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ചെൽസിയും പരിശീലകൻ അന്റോണിയോ കോണ്ടേയും പുത്തൻ കരാറിൽ ഒപ്പുവച്ചു. രണ്ട് വർഷത്തേക്കാണ് ഇറ്റലികാരനായ ആന്റോണിയോ കോണ്ടേ കരാർ പുതുക്കിയത്. ഇംഗ്ലീഷ്...

കോസ്റ്റ ചെൽസിക്ക് പുറത്തേക്ക്

ചെൽസി സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റ ഈ ട്രാൻസ്ഫർ സീസണിൽ തന്നെ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. താരം തന്നെയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേ തനിക്ക് മെസ്സേജ് അയച്ചുവെന്നും അതിൽ അടുത്ത...

ഡോൺ കോണ്ടേ

ഫാബിയോ കപ്പെല്ലോ, മർസെലോ ലിപ്പി, ട്രപ്പട്ടോണി, കാർലോ ആഞ്ചലോട്ടി, അങ്ങനെ പ്രമുഖരായ ഇറ്റാലിയൻ ഫുട്ബോൾ പരിശീലകന്മാരുടെ നിരയിലേക്ക് ഇനി നിസംശയം ഒരു പേരുകൂടി ചേർക്കാം- അന്റോണിയോ കോണ്ടേ. അതേ ചെൽസിയുടെ മാന്ത്രിക സീസണിന്...

കോസ്റ്റക്ക് മുന്നറിയിപ്പുമായി ചെൽസി

ഡിയഗോ കോസ്റ്റയും വിവാദങ്ങളും എന്നും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എതിർ ടീമുമായി ഉടക്കുന്നതിലും അച്ചടക്ക നടപടികൾ നേരിടുന്നതിന്‍റെ പേരിലും വാർത്തകളിൽ ഇടം പിടിക്കാറുള്ള കോസ്റ്റ പക്ഷെ ഇത്തവണ വാർത്തകളിൽ നിറഞ്ഞത് സ്വന്തം കോച്ചുമായുണ്ടായ തർക്കത്തിന്‍റെ...
Advertisement

Recent News