Browsing Tag

Angelo Mathews

ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച്…

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും…

നിലയുറപ്പിച്ച മെന്‍ഡിസെനയും പുറത്താക്കി അജാസ് പട്ടേല്‍, ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ്. 106 റണ്‍സിന് പിന്നിലായാണ് ശ്രീലങ്ക നിലകൊള്ളുന്നതെങ്കിലും ആഞ്ചലോ മാത്യൂസ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത് ടീമിന്…

കുശല്‍ പെരേരയ്ക്ക് ശതകം, 314 റണ്‍സ് നേടി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ കരുത്താര്‍ന്ന സ്കോര്‍ നേടി ശ്രീലങ്ക. കുശല്‍ പെരേര 99 പന്തില്‍ നിന്ന് നേടിയ 111 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടുകയായിരുന്നു. ആഞ്ചലോ…

55/4 എന്ന നിലയില്‍ നിന്ന് ഈ പ്രകടനത്തിന്റെ മുഴുവന്‍ ഖ്യാതിയും മാത്യൂസ്-തിരിമന്നേ കൂട്ടുകെട്ടിന്

ശ്രീലങ്കയുടെ ഇന്നലത്തെ ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തില്‍ എടുത്ത് പറയേണ്ടത് ആഞ്ചലോ മാത്യൂസ്-ലഹിരു തിരിമന്നേ എന്നിവരുടെ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. 55/4 എന്ന നിലയിലേക്ക് വീണ ടീമിനെ 179/5 എന്ന…

വാലറ്റത്തോടൊപ്പം മാത്യൂസ് നേടിയത് 23 റണ്‍സ്, ശ്രീലങ്ക ജയിച്ചത് 20 റണ്‍സിന്

ഏറെ നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് ഇന്നലെ ലങ്കയുടെ മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് പുറത്തെടുത്തത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പരാജയമായിരുന്ന താരം ഇന്നലെ തന്റെ ഏറ്റവും മികച്ചൊരു ഇന്നിംഗ്സ് കളിച്ചാണ് 85 റണ്‍സുമായി പുറത്താകാതെ നിന്നത്.…

ശ്രീലങ്കയ്ക്കായി പന്ത്രണ്ടായിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് ആഞ്ചലോ മാത്യൂസ്

ഇന്ന് 85 റണ്‍സ് നേടി ശ്രീലങ്കയ്ക്ക് വേണ്ടി പുറത്താകാതെ നിന്നപ്പോള്‍ ആഞ്ചലോ മാത്യൂസ് ടീമിനെ 232 റണ്‍സിലേക്ക് എത്തിയ്ക്കുക മാത്രമല്ല തന്റെ ഒരു വ്യക്തിഗത നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12000…

ആഞ്ചലോ മാത്യൂസിന്റെ മികവില്‍ 200 കടന്ന് ശ്രീലങ്ക, ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും മൂന്ന്…

3/2 എന്ന നിലയിലേക്ക് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ടീമിനായി ബാറ്റിംഗ് മികവ് പുറത്ത് കാട്ടിയിട്ടുള്ള ദിമുത് കരുണാരത്നയെയും കുശല്‍ പെരേരയെയും നഷ്ടമായ ശ്രീലങ്ക വലിയൊരു ബാറ്റിംഗ് തകര്‍ച്ചയാവും നേരിടുക എന്നതാണ് പ്രതീക്ഷിച്ചതെങ്കിലും ശ്രീലങ്കന്‍…

ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം തന്നെ, ദക്ഷിണാഫ്രിക്കയോട് 87 റണ്‍സ് പരാജയം

ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ 87 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 338/7 എന്ന സ്കോര്‍ നേടിയപ്പോള്‍…

ശ്രീലങ്കയെ നയിക്കുവാന്‍ താനില്ലെന്ന് അറിയിച്ച് ആഞ്ചലോ മാത്യൂസ്

ശ്രീലങ്കയെ 2019 ലോകകപ്പില്‍ നയിക്കുവാനുള്ള ബോര്‍ഡിന്റെ ആവശ്യം നിരാകരിച്ച് മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ്. 2018 സെപ്റ്റംബര്‍ ശ്രീലങ്കയുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് താരത്തെ പുറത്താക്കുകയായിരുന്നു. ഏഷ്യ കപ്പിനു ശേഷം ടീമിന്റെ മോശം…

മാത്യൂസിനു ന്യൂസിലാണ്ട് ഏകദിന പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റും നഷ്ടമാകും, പകരം…

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനു ന്യൂസിലാണ്ട് ഏകദിന പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബ്രിസ്ബെയിന്‍ ടെസ്റ്റും നഷ്ടമാകും. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനിടെയാണ് താരം പരിക്കേറ്റ്…