ശ്രീലങ്കയ്ക്ക് എതിരെ ഇംഗ്ലണ്ടിന് ടോസ്, ആഞ്ചലോ മാത്യൂസ് ടീമിൽ

Newsroom

Picsart 23 10 26 13 49 40 852
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ശ്രീലങ്കയ്ക്ക് എതിരെ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ശ്രീലങ്കൻ ടീമിൽ ആഞ്ചലോ മാത്യൂസ് ഇടം നേടി. ലഹിരു കുമാരയും ഇന്ന് കളിക്കുന്നുണ്ട്. ഇംഗ്ലീഷ് ആദ്യ ഇലവനിൽ മൊയീൻ അലി, വോക്സ്, ലിവിങ്സ്റ്റോൺ എന്നിവർ വന്നപ്പോൾ പരിക്കേറ്റ ടോപ്ലിക്ക് ഒപ്പം ബ്രൂകും ആറ്റ്കിൻസണും പുറത്തായി.

ശ്രീലങ്ക 23 10 26 13 49 53 724

Sri Lanka (Playing XI): Pathum Nissanka, Kusal Perera, Kusal Mendis(w/c), Sadeera Samarawickrama, Charith Asalanka, Dhananjaya de Silva, Angelo Mathews, Maheesh Theekshana, Kasun Rajitha, Lahiru Kumara, Dilshan Madushanka

England (Playing XI): Jonny Bairstow, Dawid Malan, Joe Root, Ben Stokes, Jos Buttler(w/c), Liam Livingstone, Moeen Ali, Chris Woakes, David Willey, Adil Rashid, Mark Wood