Browsing Tag

Andile Phehlukwayo

പൊരുതി വീണ് ചഹാര്‍, ഇന്ത്യയ്ക്കെതിരെ 4 റൺസ് വിജയവുമായി പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ വൈറ്റ് വാഷ് ഇന്ത്യ ഒഴിവാക്കുമെന്ന് തോന്നിപ്പിച്ച് 3 ഓവറിൽ 10 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരത്തെ എത്തിച്ച ദീപക് ചഹാര്‍ എട്ടാം വിക്കറ്റിൽ ജസ്പ്രീത് ബുംറയുമായി താരം നേടിയ 55 റൺസ് ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ…

28 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 28 റണ്‍സിന്റെ വിജയം കരസ്ഥമാക്കി പരമ്പരയും സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ…

പാക്കിസ്ഥാനോടും തോറ്റ് ലോകകപ്പ് സാധ്യതകള്‍ അസ്തമിച്ച് ദക്ഷിണാഫ്രിക്ക, 49 റണ്‍സ് വിജയം സ്വന്തമാക്കി…

ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ശേഷം പാക്കിസ്ഥാന്റെ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ടീമിനു 49 റണ്‍സിന്റെ വിജയം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ഇന്നിംഗ്സിന്റെ…

ഒരു റണ്‍സ് നേടുന്നതിനിടെ നഷ്ടമായത് നാല് വിക്കറ്റ്, അഫ്ഗാനിസ്ഥാന്റെ പതനം ഉറപ്പാക്കി ഇമ്രാന്‍ താഹിര്‍

69/2 എന്ന നിലയില്‍ നിന്ന് 70/6 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാനെ തള്ളിയിട്ട് ഇമ്രാന്‍ താഹിര്‍. താഹിറിന്റെ മാന്ത്രിക സ്പെല്ലിനു മുന്നില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്‍ 34.1 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇമ്രാന്‍ താഹിര്‍ നാല്…

ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട്,…

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകായയിരുന്നു.  ആദ്യ മത്സരത്തിലേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകളുമായി…

ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം തന്നെ, ദക്ഷിണാഫ്രിക്കയോട് 87 റണ്‍സ് പരാജയം

ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ 87 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 338/7 എന്ന സ്കോര്‍ നേടിയപ്പോള്‍…

ഏകദിനത്തിനു പിന്നാലെ ടി20യിലും വൈറ്റ് വാഷ് ചെയ്യപ്പെട്ട് ശ്രീലങ്ക

ശ്രീലങ്കയുടെ ദുരന്തമായി തീര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു അവസാനം. ഏകദിനത്തിലും ടി20യിലും ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ലങ്കയുടെ മടക്കം. ഇന്ന് നടന്ന മൂന്നാം ടി20യില്‍ 198/2 എന്ന കൂറ്റന്‍ സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 42…

ആദ്യ ടി20യില്‍ ശ്രീലങ്കയെ പിടിച്ചുകെട്ടി ദക്ഷിണാഫ്രിക്ക, വിജയിക്കുവാന്‍ 135 റണ്‍സ്

കേപ് ടൗണിലെ ന്യൂസിലാന്‍ഡ്സില്‍ ഇന്ന് ആരംഭിച്ച ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യില്‍ ശ്രീലങ്കയെ 134/7 എന്ന സ്കോറില്‍ ചെറുത്ത് നിര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിംഗ്സിന്റെ…

ഡികോക്ക് വെടിക്കെട്ടിനു ശേഷം മഴ, 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി

ഡര്‍ബനിലെ കിംഗ്സ്മെയിഡ് സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം വില്ലനായി മഴയെത്തിയപ്പോള്‍ 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലങ്കയ്ക്ക് തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ശ്രീലങ്ക മൂന്നാം ഏകദിനവും…

രണ്ടാം ടി20യിലും പാക്കിസ്ഥാനു പരാജയം, കളിയിലെ താരമായി ഡേവിഡ് മില്ലര്‍

ഫാഫ് ഡു പ്ലെസിയ്ക്ക് പകരം നായക സ്ഥാനത്തെത്തിയ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നേടിയ 188 റണ്‍സിനു ശേഷം പാക്കസിഥാനെ 181 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി 7 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണആഫ്രിക്ക. ബാബര്‍ അസം 90…