Browsing Tag

Andile Phehlukwayo

സര്‍ഫ്രാസ് വിഷയം, ഞങ്ങള്‍ പരാതി നല്‍കിയിട്ടില്ലന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍, മാച്ച് റഫറി…

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ ഐസിസി നടപടി ആരംഭിക്കുവാനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സൂചന. ദക്ഷിണാഫ്രിക്കയുടെ ടീം മാനേജറുടെ വാക്കുകള്‍…

വംശീയാധിക്ഷേപവുമായി സര്‍ഫ്രാസ്, ഐസിസി നടപടിയുണ്ടായേക്കും

ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെഹ്ലുക്വായോയെ വംശീയമായ അധിക്ഷേപിച്ച് സര്‍ഫ്രാസ് അഹമ്മദ്. 203 റണ്‍സിനു പാക്കിസ്ഥാനെ എറിഞ്ഞിട്ട ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടി വന്നിരുന്നു. ആദ്യം 29/3 എന്ന നിലയിലും…

വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് പാക്കിസ്ഥാന്‍, നേടിയത് 203 റണ്‍സ്

ഒരു ഘട്ടത്തില്‍ 112/8 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ഹസന്‍ അലിയും സര്‍ഫ്രാസ് അഹമ്മദു. ഒമ്പതാം വിക്കറ്റില്‍ നേടിയ 90 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 203 റണ്‍സിലേക്ക് നയിച്ചത്. എന്നാല്‍ 46ാം ഓവറില്‍…

ദുരിതം അവസാനിക്കാതെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 152 റണ്‍സിനു പുറത്ത്

പാക്കിസ്ഥാനെതിരെയുള്ള നാണക്കേടുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയോടെ തകര്‍ന്ന് ഓസ്ട്രേലിയ. ഇന്ന് ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 152 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38.1 ഓവറിലാണ് ഓസ്ട്രേലിയ പുറത്തായത്. 34 റണ്‍സുമായി നഥാന്‍…

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റ് ശ്രീലങ്ക

അഞ്ച് ഏകദിനുങ്ങളുടെ പരമ്പര കൈവിട്ട് ശ്രീലങ്ക. ഇന്ന് മൂന്നാം ഏകദിനത്തിലും തോല്‍വിയേറ്റു വാങ്ങിയതോടെയാണ് ലങ്ക പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവു വെച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയം. 78 റണ്‍സിന്റെ വിജയമാണ്…

ക്ലാസിക് ക്ലാസെന്‍, മില്ലര്‍ മാജിക്, പിങ്ക് കുപ്പായത്തില്‍ ജയം തുടര്‍ന്ന് ദക്ഷിണാഫ്രിക്ക

മഴയും മിന്നലും മൂലം 28 ഓവറില്‍ നിന്ന് 202 റണ്‍സ് എന്ന് പുനക്രമീകരിച്ച ലക്ഷ്യം ഹെയന്‍റിച്ച് ക്ലാസെന്റെയും ഡേവിഡ് മില്ലറുടെയും വെടിക്കെട്ടിലൂടെ നേടിയെടുത്ത് ദക്ഷിണാഫ്രിക്ക. ഒപ്പം അഞ്ച് പന്തില്‍ തീപാറുന്ന ബാറ്റിംഗുമായി ആന്‍ഡിലേ ഫെഹ്ലുക്വായോയും…

ചതുര്‍ ദിന ടെസ്റ്റിനു രണ്ടാം ദിവസം സമാപനം

പോര്‍ട്ട് എലിസബത്തിലെ ചതുര്‍ദിന ടെസ്റ്റിനു രണ്ടാം ദിവസം സമാപനം. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 309/9 എന്നതിനെ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‍വേ ആദ്യ ഇന്നിംഗ്സില്‍ 68 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഫോളോ ഓണ്‍ ചെയ്യാനിറങ്ങിയ രണ്ടാം…