Browsing Tag

America

ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച് അമേരിക്കയും മെക്സിക്കോയും

ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ച് അമേരിക്കയും മെക്സിക്കോയും. അവസാന യോഗ്യത മത്സരത്തിൽ കോസ്റ്റാറിക്കയോട് 0-2ന് തോറ്റെങ്കിലും അമേരിക്ക ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. CONCAF യോഗ്യത മത്സരത്തിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് അമേരിക്ക

പുലിസിക്കിന്റെ ഹാട്രിക്കിൽ അമേരിക്ക ലോകകപ്പ് യോഗ്യതക്കടുത്ത്

ക്രിസ്ത്യൻ പുലിസിക്കിന്റെ ഹാട്രിക്ക് മികവിൽ പനാമയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിനുള്ള യോഗ്യതക്കടുത്ത്. പനാമയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് അമേരിക്ക ലോകകപ്പ് യോഗ്യതക്ക് അടുത്ത് എത്തിയത്. ബുധനാഴ്ച്ച രാത്രി നടക്കുന്ന

മെക്സിക്കോയോ തോൽപ്പിച്ച് ഗോൾഡ് കപ്പ് കിരീടം സ്വന്തമാക്കി അമേരിക്ക

എക്സ്ട്രാ ടൈമിൽ മെക്സിക്കോയെ പരാജയപ്പെടുത്തി ഗോൾഡ് കപ്പ് കിരീടം സ്വന്തമാക്കി അമേരിക്ക. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അമേരിക്കയുടെ ജയം. എക്സ്ട്രാ ടൈമിന്റെ 117മത്തെ മിനുറ്റിൽ മിൽസ് റോബിൻസൺ ആണ് മത്സരത്തിൽ അമേരിക്കയുടെ വിജയം ഗോൾ നേടിയത്.

അമേരിക്കയെ തോൽപ്പിച്ച് മെക്സിക്കോക്ക് ഗോൾഡ് കപ്പ്

കോൺകാഫ് ഗോൾഡ് കപ്പിൽ മെക്സിക്കോ വിജയഗാഥ. ഫൈനലിൽ എതിരാളികളായ അമേരിക്കയെ ഏക പക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് മെക്സിക്കോ ഗോൾഡ് കപ്പ് ജേതാക്കളായത്. മെക്സിക്കോയുടെ എട്ടാമത്തെ ഗോൾഡ് കപ്പ് ജയമാണിത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മെക്സിക്കോ താരം…

ഡബിൾസിൽ അമേരിക്കൻ വിജയഗാഥ

വിംബിൾഡൺ പുരുഷ ഡബിൾസിൽ അമേരിക്കൻ ജോഡികളായ മൈക്ക് ബ്രയാനും, ജാക്ക് സോക്കും ചേർന്ന സഖ്യം കിരീടം ചൂടി. ആദ്യമായി ഇരട്ട സഹോദരനെ കൂടാതെ വിംബിൾഡൺ മത്സരത്തിനിറങ്ങിയ മൈക്ക് ബ്രയാൻ ഇതിനിടെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പർ താരമെന്ന റെക്കോർഡും സ്വന്തം…