Home Tags All England Open

Tag: All England Open

സെമിയില്‍ സിന്ധുവിന് കാലിടറി

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ഫൈനലിലെത്തുവാനുള്ള സിന്ധുവിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ട് പോര്‍ണ്‍പാവീ ചോചുവോംഗ്. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ സിന്ധുവിനെതിരെ നേരിട്ടുള്ള ഗെയിമിലാണ് തായ്‍ലാന്‍ഡ് താരത്തിന്റെ വിജയം. ജപ്പാന്‍ താരം അകാനെ യമാഗൂച്ചിയെ...

ആവേശപ്പോരില്‍ അകാനെ യമാഗൂച്ചിയെ വീഴ്ത്തി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സെമി ഫൈനലില്‍

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ എത്തി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ യമാഗൂച്ചിയ്ക്കായിരുന്നു വിജയം....

വനിത ഡബിള്‍സ് ടീമിന് വിജയം, പുരുഷ ഡബിള്‍സ് ടീമിന് പരാജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. വനിത ഡബിള്‍സ് ടീമിന് വിജയം നേടാനായപ്പോള്‍ പുരുഷ ഡബിള്‍സ് ടീമിന് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതേ സമയം മിക്സഡ് ഡബിള്‍സ്...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തി സിന്ധു, ഇനി എതിരാളി ചിരവൈരിയായ അകാനെ യമാഗൂച്ചി

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ലോക റാങ്കിംഗില്‍ 45ാം റാങ്കിലുള്ള ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫെര്‍സനെ ആണ്...

ലോക ഒന്നാം നമ്പര്‍ താരത്തോട് പരാജയപ്പെട്ട് എച്ച് എസ് പ്രണോയ്, ലക്ഷ്യ സെന്നിന് വിജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ സെന്നിന് രണ്ടാം റൗണ്ടില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെയാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, കിഡംബിയും കശ്യപും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും പാരുപ്പള്ളി കശ്യപും. കിഡംബി മൂന്ന് സെറ്റ് പോരാട്ടത്തില്‍ അയര്‍ലണ്ടിന്റെ ഹാറ്റ് ഗുയെനോട് പരാജയമേറ്റു വാങ്ങിയപ്പോള്‍ ജപ്പാന്‍ താരം ലോക...

സിന്ധുവിനും, വനിത ഡബിള്‍സ് ടീമിനും വിജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ സോണിയ ചിയയ്ക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ വിജയം. 39 മിനുട്ടില്‍ സിന്ധു 21-11,...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നത് സിന്ധുവും ലക്ഷ്യ സെന്നും മാത്രം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2020ല്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം റൗണ്ടിലേക്ക് എത്തിയത് പിവി സിന്ധുവും ലക്ഷ്യ സെന്നും മാത്രം. സിംഗിള്‍സില്‍ സൈന, ശ്രീകാന്ത് കിഡംബി, പാരുപ്പള്ളി കശ്യപ്, സായി പ്രണീത് എന്നിവര്‍ ആദ്യ...
Advertisement

Recent News