Premier League “നന്നായി കളിക്കുന്നവർക്കെ സിറ്റിയിൽ അവസരം ഉള്ളൂ” പഴയ കളി കൊണ്ട് കാര്യമില്ല എന്ന് അഗ്വേറോയോട് പെപ്