Browsing Category

Prime Volley

റുപേ പ്രൈം വോളിബോള്‍ ലീഗ്: അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലില്‍

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സെമിഫൈനലില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലില്‍ കടന്നു. സ്‌കോര്‍: 15-13, 15-12,…

റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സെമിയിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സ് കാലിക്കറ്റ് ഹീറോസിനെ നേരിടും

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 25 വെള്ളിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ സെമി-ഫൈനൽ 2-ൽ കൊൽക്കത്ത തണ്ടർബോൾട്ട്സ് കാലിക്കറ്റ് ഹീറോസിനെ നേരിടാൻ ഒരുങ്ങുകയാണ്.…

RuPay പ്രൈം വോളിബോൾ ലീഗ് നോക്കൗട്ട് ഘട്ടത്തിൽ റിവ്യൂ ഉണ്ടാകും, സ്കോറിംഗിലും മാറ്റം

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: 24 ഫെബ്രുവരി 2022 വ്യാഴാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ സെമിഫൈനലിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സും ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും പോരാടാനുള്ള ഒരുക്കത്തിലാണ്. 6…

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത രണ്ടാമത്

ഹൈദരാബാദ്, 23 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി. 13-15, 15-11, 15-13, 15-8, 10-15…

റുപേ പ്രൈം വോളിബോള്‍ ലീഗ്: അഹമ്മദാബാദിന്റെ സ്മാഷില്‍ കൊച്ചി സ്‌പൈക്കേഴ്‌സ് പുറത്ത്

ഹൈദരാബാദ്, 22 ഫെബ്രുവരി 2022: കോര്‍ട്ടിലും പുറത്തും അത്യാവേശം നിറഞ്ഞ മത്സരത്തില്‍, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ രണ്ടിനെതിരെ മൂന്നുസെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.…

ഹൈദരാബാദിനെ തൂത്തുവാരി കാലിക്കറ്റ് ഹീറോസ് സെമിഫൈനലില്‍

ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തകര്‍ത്തത് നേരിട്ടുള്ള അഞ്ച് സെറ്റുകള്‍ക്ക് (5-0) ഹൈദരാബാദ്, 21 ഫെബ്രുവരി 2022: ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ അഞ്ചു സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ട് കാലിക്കറ്റ് ഹീറോസ് റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍…

“നിർണായകമായ സൂപ്പർ പോയിന്റുകൾ നഷ്ടമായത് ഞങ്ങൾക്ക് തിരിച്ചടി ആയി,” കൊച്ചി ബ്ലൂ…

ൽഹൈദരാബാദ്, 21 ഫെബ്രുവരി 2022: ചൊവ്വാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ 20-ാം മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടാൻ ഒരുങ്ങുന്നു. ഡിഫൻഡേഴ്‌സിനെതിരായ…

പ്രൈം വോളിബോള്‍ ലീഗ്: ചെന്നൈ ബ്ലിറ്റ്‌സിന് രണ്ടാം ജയം, പുറത്ത്

ഹൈദരാബാദ്, 20 ഫെബ്രുവരി 2022: അഖിന്‍ ജിഎസ്, നവീന്‍ രാജാ ജേക്കബ് എന്നിവരുടെ കരുത്തില്‍ റുപേ പ്രൈം വോളിബോള്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരം ജയിച്ച് ചെന്നൈ ബ്ലിറ്റ്‌സ്. ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന…

പ്രൈം വോളിബോള്‍ ലീഗ്:കൊല്‍ക്കത്തയെ വീഴ്ത്തി അഹമ്മദാബാദ് സെമിയില്‍

ഹൈദരാബാദ്, 19 ഫെബ്രുവരി 2022: ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് സെമിഫൈനലിന് യോഗ്യത നേടുന്ന…

കേരള ഡെര്‍ബി ത്രില്ലറില്‍ കാലിക്കറ്റ് ഹീറോസിന് ജയം, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ 3-2ന്…

ഹൈദരാബാദ്, 18 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച നടന്ന കേരള ഡെര്‍ബി ത്രില്ലറില്‍ കാലിക്കറ്റ് ഹീറോസിന് ജയം. ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ…