Browsing Category

NBA

ലൈകേഴ്സ് വീണ്ടും എൻ ബി എ ചാമ്പ്യൻസ്, ചരിത്രം കുറിച്ച് ലെബ്രോൺ ജെയിംസ്

നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനും അവസാനം ലോസ് ആഞ്ചെലെസ് ലേകേഴ്സ് വീണ്ടും ബാസ്ക്കറ്റ്ബോൾ ലോകത്തിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു. കോബെ ബ്രയാന്റ് എന്ന ഇതിഹാസം 2010ൽ കിരീടം നേടിക്കൊടുത്ത ശേഷം ലേകേഴ്സ് ആദ്യമായി എൻ ബി എ ഫൈനലിൽ എത്തിയത് ഇത്തവണ…

കറുത്ത വർഗ്ഗക്കാരനെ കൊന്നു വീണ്ടും അമേരിക്കൻ പോലീസ് ക്രൂരത, എൻ.ബി.എ പ്ലേ ഓഫ് കളിക്കാൻ വിസമ്മതിച്ചു…

പോലീസ് അധികൃതരാൽ വംശീയ വെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ മരണം ഉയർത്തിയ 'ബ്ളാക്ക് ലൈഫ്സ് മാറ്റർ' പ്രതിഷേധ കൊടുങ്കാറ്റിന് ശേഷവും അമേരിക്കയിൽ വീണ്ടും പോലീസ് ക്രൂരത. മുമ്പ് കായിക രംഗത്ത് വലിയ പ്രതിഷേധം ജോർജ് ഫ്ലോയിഡിന്റെ മരണത്തിനു…

ജോർദാൻ ചരിത്രത്തിലെ ഏറ്റവും മഹാനായ ബാസ്‌ക്കറ്റ് ബോൾ താരമാവും പക്ഷെ ലിബ്രോൻ ആണ് ചരിത്രത്തിലെ ഏറ്റവും…

ജോർജ് ഫ്ലോയിഡിന്റെ മരണം ഉണ്ടാക്കിയ വംശീയതക്ക് എതിരായ പോരാട്ടത്തിലെ ലിബ്രോൻ ജെയിംസിന്റെ നിലപാടുകളെ അഭിനന്ദിച്ചു ജോർജ് ഫ്ലോയിഡിന്റെ സുഹൃത്ത് കൂടിയായ മുൻ എൻ.ബി.എ ജേതാവ് സ്റ്റീഫൻ ജാക്സൻ. സമാനമായ രൂപമായതിനാൽ തന്റെ ഇരട്ടസഹോദരൻ എന്നു ജോർജ്…

താരത്തിന് കൊറോണ സ്ഥിരീകരിച്ചു, എൻ.ബി.എ നിർത്തി വച്ചു

കൊറോണ വൈറസ് മൂലം ഒടുവിൽ എൻ.ബി.എയും നിർത്തി വച്ചു. ഉട്ടാഹ് ജാസ് താരം റൂഡി ഗോബർട്ടിന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആണ് എൻ.ബി.എക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്. ആദ്യം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തി നോക്കിയ അവർ പക്ഷെ പിന്നീട്…

കോബി അനുസ്മരണ വേദിയിൽ കണ്ണീർ അടക്കാൻ ആവാതെ മൈക്കിൾ ജോർദാൻ

തങ്ങളുടെ എക്കാലത്തെയും വലിയ ഇതിഹാസതാരത്തിനു അവസാനയാത്രയയപ്പ് നൽകി ലോസ് ആഞ്ചലസ് ലേക്കേഴ്‌സ്. ലേക്കേഴ്‌സിന്റെ മൈതാനത്ത് കോബിയെ അനുസ്മരിക്കാൻ കുടുംബക്കാരും സുഹൃത്തുക്കൾക്കും പുറമെ കായിക, സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ ആണ് എത്തിയത്. തന്റെ…

ലോറിയസ് ആജീവനാന്ത പുരസ്‌ക്കാരം നേടി ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കി

ലോറിയസ് ആജീവനാന്ത ബഹുമതിക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കി. സ്വന്തം രാജ്യത്ത് വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ അത് നാട്ടുകാരുടെ മുന്നിൽ ഏറ്റുവാങ്ങാനും തന്റെ ഉയരം കൊണ്ട് പ്രസിദ്ധനായ മുൻ ഡല്ലാസ്…

കോബിക്ക് ആദരവുമായി ജ്യോക്കോവിച്ച്, കരച്ചിൽ അടക്കാൻ പാട് പെട്ട് താരം

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്നലെ അപകടത്തിൽ മരണപ്പെട്ട ബാസ്ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രായാന്റിന് ആദരവുമായി സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ചും. പരിശീലനത്തിനായി ഇറങ്ങിയ ജേഴ്സിയിൽ കോബിയെ സൂചിപ്പിച്ച് കെ.ബി എന്നും കോബിയുടെ…

കോബിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ ഓപ്പണും, കണ്ണീർ വാർത്ത് നിക് ക്യൂരിയോസ്

ഇതിഹാസ ബാസ്‌കറ്റ്‌ബോൾ താരം കോബി ബ്രയാന്റിന് ആദരവുമായി ഓസ്‌ട്രേലിയൻ ഓപ്പണും. ഇന്നത്തെ നിക് ക്യൂരിയോസ് റാഫേൽ നദാൽ മത്സരത്തിനു മുമ്പ് ആണ് അപകടത്തിൽ മരണപ്പെട്ട കോബി ബ്രയാന്റിനും മകൾക്കും മറ്റ്‌ എഴുപേർക്കും ഓസ്‌ട്രേലിയൻ ഓപ്പൺ ആദരം അർപ്പിച്ചത്.…

ഇതിഹാസതാരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു, കണ്ണീരോടെ ലോകം

ബാസ്‌കറ്റ്‌ബോൾ കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാളും എൻ.ബി.ഐ ഇതിഹാസവും ആയ കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കാലിഫോർണിയയിൽ ഉണ്ടായ അപകടത്തിൽ 41 കാരനായ കോബിക്ക് ഒപ്പം 13 കാരി മകൾ ജിയാനെയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7…

ഡ്വെയിന്‍ കാസേയെ പുറത്താക്കി ടൊറോണ്ടോ റാപ്ടേര്‍സ്

മുഖ്യ കോച്ച് ഡ്വെയിന്‍ കാസേയെ പുറത്താക്കി എന്‍ബിഎ ടീമായ ടോറോണ്ടോ റാപ്ടേര്‍സ്. ടീമിന്റെ പ്രസിഡന്റ് മസായി ഉജിരിയാണ് തീരുമാനം പുറത്ത് വിട്ടത്. ഏറെ പ്രയാസകരമെങ്കിലും ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അനിവാര്യമായ നടപടിയാണെന്നതാണ് തീരുമാനത്തെക്കുറിച്ച്…