Browsing Category

Basketball

NBA

അവിശ്വസനീയം ‘ഷെഫ്’ കറി! ഫൈനൽസിലെ നാലാം മത്സരത്തിൽ സ്റ്റെഫ്‌ കറിയുടെ മികവിൽ വാരിയേർസിന്…

എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരത്തിൽ ജയം കണ്ടു ഗോൾഡൻ സ്റ്റേറ്റ് വാരിയേർസ്. ബോസ്റ്റൺ സെൽറ്റിക്സിനെ 107-97 എന്ന സ്കോറിന് തോൽപ്പിച്ചതോടെ ഫൈനൽ സീരീസ് 2-2 എന്ന നിലയിൽ ആക്കാനും അവർക്ക് കഴിഞ്ഞു. തികച്ചും അവിശ്വസനീയം ആയ പ്രകടനം കാഴ്ച വച്ച സ്റ്റെഫ്…

എൻ ബി എ ചാമ്പ്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്ത്

ഈസ്റ്റേൺ കോൺഫറൻസ് സെമി-ഫൈനൽ നിർണ്ണായക മത്സരത്തിൽ ബോസ്റ്റൺ സെൽറ്റിക്‌സിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യൻമാരായ മിൽവാക്കി ബക്‌സ് NBA പ്ലേ ഓഫിൽ നിന്ന് പുറത്തായി. ഹോം ഗ്രൗണ്ടിൽ സെൽറ്റിക്സ് 109-81 എന്ന വലിയ വിജയമാണ് സ്വന്തമാക്കിയത്.…

പലസ്തീനെ തകര്‍ത്ത് സൗദി അറേബ്യ, ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യ ജക്കാര്‍ത്തയിലേക്ക്

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യ പലസ്തീനെ നിഷ്പ്രഭമാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യ. ഇന്ന് നടന്ന അവസാന മത്സരത്തിൽ സൗദി അറേബ്യ 96-72 എന്ന സ്കോറിനാണ് പലസ്തീനെ തകര്‍ത്തത്. ആദ്യ മത്സരത്തിൽ 80-61 എന്ന…

ഏഷ്യ കപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ, പലസ്തീനതിരെ ത്രില്ലര്‍ വിജയം

ഏഷ്യ കപ്പിന്റെ യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ. പലസ്തീനെതിരെ 79-77ന്റെ ത്രില്ലര്‍ വിജയത്തോടെയാണ് തങ്ങളുടെ പ്രതീക്ഷ സജീവമാക്കി നിര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന സൗദി അറേബ്യ - പലസ്തീന്‍ മത്സരത്തിന്റെ ഫലം…

ഏഷ്യ കപ്പ് യോഗ്യത, ഇന്ത്യയ്ക്ക് സൗദിയോട് പരാജയം

FIBA ഏഷ്യ കപ്പ് 2021 യോഗ്യത മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോടാണ് ഇന്ത്യ 61-80 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാലസ്തീന്‍ ആണ് ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍. മൂന്നാം…

പുരുഷന്മാർക്ക് പിറകെ വനിതകളുടെ ബാസ്കറ്റ്ബോളിലും അമേരിക്ക ജേതാക്കൾ

ഒളിമ്പിക് വനിത ബാസ്കറ്റ്ബോളിൽ 1992 നു ശേഷം തോൽവി അറിയാത്ത അമേരിക്ക ഒരിക്കൽ കൂടി ഒളിമ്പിക് സ്വർണം സ്വന്തം പേരിൽ കുറിച്ചു. 90-75 എന്ന സ്കോറിന് ആതിഥേയർ ആയ ജപ്പാനെയാണ് അവർ വീഴ്ത്തിയത്. വെള്ളി മെഡലിൽ ഒതുങ്ങിയെങ്കിലും വലിയ നേട്ടം തന്നെയാണ്…

ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പ്രതികാരം ചെയ്തു അമേരിക്ക,ഫ്രാൻസിനെ തോൽപ്പിച്ചു ബാസ്‌ക്കറ്റ്ബോൾ സ്വർണം

വീണ്ടും ഒരിക്കൽ കൂടി ഒളിമ്പിക് പുരുഷ ബാസ്‌ക്കറ്റ്ബോൾ സ്വർണം അമേരിക്കക്ക് സ്വന്തം. ഇതോടെ 16 തവണയാണ് അമേരിക്ക ബാസ്കറ്റ്ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും കഴിഞ്ഞ ലോക കപ്പിലും തങ്ങളെ തോൽപ്പിച്ച ഫ്രാൻസിനോട് പ്രതികാരം ചെയ്താണ്…

ഒളിമ്പിക്സ് ബാസ്‌ക്കറ്റ് ബോളിൽ അമേരിക്കയെ ഞെട്ടിച്ചു ഫ്രാൻസിന് അട്ടിമറി ജയം

ഒളിമ്പിക്സ് ബാസ്‌ക്കറ്റ് ബോളിൽ റെക്കോർഡ് സ്വർണ മെഡൽ ജേതാക്കൾ ആയ അമേരിക്കക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി. 15 തവണ ഒളിമ്പിക് സ്വർണം നേടിയ അമേരിക്കയെ ഏഴാം റാങ്കുകാർ ആയ ഫ്രാൻസ് നാലാം ക്വാട്ടറിൽ നടത്തിയ തിരിച്ചു…

ഹിയാനിസിന്റെ അത്ഭുത പ്രകടനം, അമ്പതു വർഷങ്ങൾക്കു ശേഷം ബക്ക്‌സ് എൻ ബി എ ചാമ്പ്യൻസ്

മിൽവവുകി ബക്‌സിന്റെ50 വർഷത്തെ കാത്തിരിപ്പിന് അവസാനം. ഇന്ന് ഫീനിക്സ് സണ്ണിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബക്ക്‌സ് കിരീടത്തിൽ ഉമ്മ വെച്ചത്. 105-98 എന്ന സ്കോറിനാണ് ഇന്ന് ബക്ക്‌സ് വിജയിച്ചത്. ഹിയാനിസ് ആന്റെറ്റുകുമ്പോയുടെ ഗംഭീര പ്രകടനമാണ് ബക്‌സിനെ…

അവസാന സെക്കന്‍ഡില്‍ ത്രി പോയിന്ററിലൂടെ ഇറാഖിനെതിരെ വിജയം, രണ്ടാം മത്സരത്തില്‍ ലെബനനോട് പരാജയം ഏറ്റു…

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു വിജയവും ഒരു തോല്‍വിയും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഇറാഖിനെ 81-78 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ലെബനനോട് ഇന്ത്യ 99-71 എന്ന സ്കോറിന് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. ബഹ്റൈനിലെ ഖലീഫ…