ഭവിന പട്ടേൽ ക്വാര്‍ട്ടറിലേക്ക്

Bhavinapatel

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസിന്റെ ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യയുടെ ഭവിന പട്ടേൽ. പ്രീ ക്വാര്‍ട്ടറിൽ ബ്രസീലിന്റെ ജോയിസ് ഡി ഒളിവേരയ്ക്കെതിരെ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

വനിതകളുടെ ക്ലാസ് 4 സിംഗിള്‍സിൽ 12-10, 13-11, 11-6 എന്ന സ്കോറിന് ആണ് ഭവിന ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.

Previous articleഡിയാഗോ ഡാലോടിനായി ഡോർട്മുണ്ട് രംഗത്ത്
Next articleഅഞ്ചാം വിക്കറ്റ് പാട്രിയറ്റ്സിനെ കാത്തു, 21 റൺസ് വിജയം