ഇന്ത്യയെ ഞെട്ടിച്ച് ജപ്പാന്‍, ത്രില്ലറിൽ പാക്കിസ്ഥാനെ വീഴ്ത്തി കൊറിയ

Indiajapan

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ജപ്പാനോട് 3-5 എന്ന സ്കോറിന് ഇന്ത്യ മുട്ടു മടക്കിയപ്പോള്‍ ആദ്യ സെമിയിൽ പാക്കിസ്ഥാനെതിരെ 6-5ന്റെ ത്രില്ലര്‍ വിജയം ആണ് കൊറിയ സ്വന്തമാക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ 6-0ന് തകര്‍ത്തെത്തിയ ഇന്ത്യ ആദ്യ പകുതിയിൽ 1-3നും പിന്നീട് 1-5നും പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്.

Previous articleകേരള വനിതാ ലീഗ്, ഡോൺ ബോസ്കോയ്ക്ക് മൂന്നാം വിജയം
Next articleജയത്തോടെ മോഹൻ ബഗാനിലെ ഫെറാണ്ടോ യുഗം തുടങ്ങി, മലയാളി താരങ്ങളുടെ ഗോളുകൾ നോർത്ത് ഈസ്റ്റിനെ രക്ഷിച്ചില്ല