പാക്കിസ്ഥാനെയും തറപറ്റിച്ച് ഇന്ത്യ ജൈത്രയാത്ര തുടരുന്നു

Indiapakhockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഇന്ന് പാക്കിസ്ഥാനെതിരെ 3-1ന്റെ മികച്ച വിജയം നേടിയാണ് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

ആദ്യ പകുതിയിൽ 1-0 എന്ന നിലയിൽ ഇന്ത്യ മുന്നിലായിരുന്നു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനത്തോടെ ഇന്ത്യ ലീഡ് ഉയര്‍ത്തിയെങ്കിലും അധികം വൈകാതെ പാക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കി.

Indiahockey

എന്നാൽ അവസാന ക്വാര്‍ട്ടറിൽ ഒരു ഗോള്‍ കൂടി നേടി ഇന്ത്യ തങ്ങളുടെ വിജയം കരസ്ഥമാക്കി.

Previous articleസിപോവിചും പരിക്കേറ്റ് പുറത്ത്, കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക
Next articleഖാബ്ര പരിക്ക് മാറി എത്തി