രുപീന്ദറിന് പിന്നാലെ ബിരേന്ദ്ര ലാക്രയും വിരമിക്കൽ പ്രഖ്യാപിച്ചു

Birendralakra

ഇന്ത്യയുടെ മറ്റൊരു ഹോക്കി താരം ബിരേന്ദ്ര ലാക്രയും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. ഇന്ന് രുപീന്ദര്‍ പാൽ സിംഗ് വിരമിക്കൽ പ്രഖ്യാപിച്ച് അധികം വൈകാതെയാണ് ലാക്രയുടെയും വിരമിക്കൽ തീരുമാനം എത്തുന്നത്.

രുപീന്ദറിനൊപ്പം വെങ്കല മെഡൽ ജേതാവായ താരം ഇന്ത്യയ്ക്കായി 201 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

Previous articleതന്റെ ദൗത്യം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു – ഭരത്
Next articleകുതിപ്പ് തുടർന്ന് ഐപിഎൽ, വ്യൂവർഷിപ്പിൽ 12മില്ല്യണിന്റെ വർദ്ധന