Browsing Tag

Birendra Lakra

രുപീന്ദറിന് പിന്നാലെ ബിരേന്ദ്ര ലാക്രയും വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യയുടെ മറ്റൊരു ഹോക്കി താരം ബിരേന്ദ്ര ലാക്രയും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. ഇന്ന് രുപീന്ദര്‍ പാൽ സിംഗ് വിരമിക്കൽ പ്രഖ്യാപിച്ച് അധികം വൈകാതെയാണ് ലാക്രയുടെയും വിരമിക്കൽ തീരുമാനം എത്തുന്നത്. രുപീന്ദറിനൊപ്പം വെങ്കല മെഡൽ ജേതാവായ താരം…