അർജന്റീന, ഒളിമ്പിക് മാഴ്സെ വിംഗർ വാലൻ്റൈൻ കാർബോണിക്ക് ACL ഇഞ്ച്വറിയേറ്റതായി സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡുൾ റിപ്പോർട്ട് ചെയ്ത പ്രകാരം എ സി എൽ പരിക്ക് കാർബോണിയെ അർജൻ്റീന ദേശീയ ടീമിൽ നിന്ന് പുറത്താക്കി. കാർബോണിയും അദ്ദേഹത്തിൻ്റെ ഏജൻസിയും പരിക്കിൻ്റെ തീവ്രത സ്ഥിരീകരിച്ചു, ഇത് അദ്ദേഹത്തിൻ്റെ സീസണിന് അവസാനവും കുറിക്കും.
തിരികെയെത്താൻ എത്ര കാലം ആകും എന്ന് കൃത്യമായ വിവരം ഇല്ല എങ്കിലും 6 മുതൽ 9 മാസം വരെ താരം പുറത്തിരിക്കും എന്നാണ് സൂചനകൾ. അദ്ദേഹത്തിൻ്റെ അഭാവം അർജൻ്റീന ദേശീയ ടീമിനും ഒളിമ്പിക് മാഴ്സെക്കും കാര്യമായ പ്രഹരമായിരിക്കും.
Argentina and Olympique Marseille winger Valentín Carboni has torn his ACL, confirming the worst fears after recent tests. The injury, as reported by journalist Gastón Edul, led to Carboni being dropped from the Argentina national team. Both Carboni and his agency have confirmed the severity of the injury, marking an end to his season.