സെവൻസിലെ ഇന്നത്തെ മത്സരങ്ങൾ പാണ്ടിക്കാട് സെമി ഫൈനൽ

Newsroom

Picsart 23 02 17 22 19 35 186
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഏഴ് മത്സരങ്ങൾ നടക്കും. പാണ്ടിക്കാട് സെമി ഫൈനൽ മത്സരത്തിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്തും റിയൽ എഫ് സി തെന്നലയും ഏറ്റുമുട്ടും. ഇതാകും ഇന്നത്തെ ഏറ്റവും പ്രധാന മത്സരം. ഫിക്സ്ചറുകൾ ചുവടെ:

All India Sevens Football – 2022-23 Season
Fixture – 20-02-2023

Semi Final – Pandikkad (Malappuram Dt)
United FC Nellikuth vs Real FC Thennala

Mundur (Thrissur Dt)
Universal Base Perumbavoor vs Anacart UAE Abhilash FC Kupputh

Donas Pookkattiri- Valanchery (Malappuram Dt)
Asas LED Lights Eranamkulam Super Studio Malappuram vs Nova Gold & Diamond Fitwell Kozhikode

Changanacherry (Kottayam Dt)
Akbar Travels FIFA Manjeri vs KMG Mavoor Jaya FC

Valapattanam (Kannur Dt)
Nalakath Q Spices Mediguard Areacode vs Edappayil Floorings Sabaan Kottakkal

Areacode (Malappuram Dt)
Soccer Sporting Shornur vs Edappayil Floorings Sabaan Kottakkal

Kottakkal (Malappuram Dt)
Royal Travel’s FC Kozhikode vs E4 Entertainment Gymkana Thrissur