Home Tags Kerala Sevens

Tag: Kerala Sevens

ജവഹര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോൾ ജനുവരി പതിനഞ്ചു മുതൽ

മൂലക്കടവത്ത് മുഹമ്മദാലി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും പരേതനായ അരിയാപറമ്പത്ത് പരശുരാമന്‍ മെമ്മോറിയല്‍ റണ്ണറപ്പിനും വേണ്ടി ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് 2018 ജനുവരി പതിനഞ്ചു മുതല്‍...

ഫ്രണ്ട്സ് മമ്പാട് ഹണ്ടേഴ്‌സ് കൂത്തുപറമ്പിനെ കെട്ടുകെട്ടിച്ചു

മമ്പാട് ഇന്ന് നടന്ന അഖിലേന്ത്യാ സെവൻസിൽ ആതിഥേയരായ ഫ്രണ്ട്സ് മമ്പാട് ഹണ്ടേഴ്‌സ് കൂത്തുപറമ്പിനെ തകർത്തു. 7 ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ വിജയം. കളിയുടെ തുടക്കത്തിൽ ഒരു...

സെവൻസിൽ 2016-17 സീസണിലെ റെക്കോർഡുകൾ കാണാം

Soccercity - Fanport Sevens Season 2016-17 Statistics Total Matches : 978 Total Goals : 3427 Most Trophy - 13 - Al Madeena Most...

സെവൻസ് ഫുട്ബോളിനെ മുന്നോട്ട് നയിച്ച് സോക്കർസിറ്റി കൂട്ടായ്മ

2016-17 സീസൺ സെവൻസ് ഫുട്ബോളിന് തിരശ്ശീല വീഴുമ്പോഴും സെവൻസ് ലോകത്തിനെ ചേർത്തുപിടിച്ച് നിർത്തി അഭിമാനം കൊള്ളുകയാണ് സോക്കർസിറ്റി എന്ന വാട്സാപ്പ് ഫുട്ബോൾ കൂട്ടായ്മ. പുതിയ കാലത്ത് ഒരു വാട്സാപ്പ് ഗ്രൂപ്പു കൊണ്ട് ഫുട്ബോൾ...

ആരാധകർക്കു നന്ദി പറഞ്ഞ് നീലപ്പടയുടെ ഡി മറിയയും നാട്ടിലേക്ക് പറന്നു

ആൽബർട്ട് - ഡി മറിയ സഖ്യം ഇനി ഈ സീസണിൽ ഇല്ല എന്നത് കഴിഞ്ഞ ദിവസം ആൽബർട്ട് മടങ്ങിയതോടെ ഉറപ്പായിരുന്നു. നീല കുപ്പായത്തിൽ ആൽബർട്ടിനു പിറകെ എപ്പോഴും ഉണ്ടായിരുന്ന ഡി മറിയ നാട്ടിലേക്കുള്ള...

ചാലിശ്ശേരിയിൽ ഉയർത്തെഴുന്നേറ്റ് ജവഹർ മാവൂർ

കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ നടന്ന മറക്കാൻ ശ്രമിക്കുന്ന ദിവസത്തിൽ നിന്ന് ജവഹർ മാവൂർ ചാലിശ്ശേരിയിൽ ഉയർത്തെഴുന്നേറ്റു. കൊടുവള്ളിയിൽ വിവാദങ്ങൾ കളിച്ചെങ്കിൽ ചാലിശ്ശേരിയിൽ പന്തുകളി തന്നെ നടന്നു. എഫ് സി പെരിന്തൽമണ്ണയ്ക്കെതിരെ ഇറങ്ങിയ ജവഹർ...

അഡബയോറും ആഷിഖ് ഉസ്മാനും മിന്നി, കൊയപ്പയിൽ ബ്ലാക്ക് സെമിയിൽ

കൊയപ്പ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് സെമി ഫൈനലിലേക്ക്. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ പരാജയപ്പെടുത്തിയാണ് ബ്ലാക്ക് കൊടുവള്ളിയുടെ...

കാഞ്ഞങ്ങാടിൽ കാളിക്കാവ് ഫൈനലിൽ, നാളെ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടാൻ ഇറങ്ങുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവാകും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക്...

കൊയപ്പയിൽ എഫ് സി തൃക്കരിപ്പൂരിനെ പുറത്താക്കി ടൗൺ ടീം അരീക്കോട്

ടൗൺ ടീം അരീക്കോട് കഴിഞ്ഞ ദിവസം മുഹമ്മദ് റാഫിയുള്ള എഫ് സി തൃക്കരിപ്പൂരിനെ കണ്ടു വിറച്ചില്ല, പിന്നെയാണോ റാഫിയില്ലാത്ത തൃക്കരിപ്പൂർ. ഇന്നലെ നടന്ന കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് എഫ്...

കാളിക്കാവിനേയും തൃക്കരിപ്പൂരിനേയും തകർത്ത് എഫ് സി പെരിന്തൽമണ്ണയുടെ തേരോട്ടം

എഫ് സി പെരിന്തൽമണ്ണ സീസൺ ചൂടു പിടിച്ചപ്പോൾ മുഴുവൻ ഊർജ്ജവുമായി കുതിക്കുകയാണ്. ഉസോ വന്നതിനു ശേഷം സെവൻസിലെ ശ്വാസം വീണ്ടു കിട്ടിയ പെരിന്തൽമണ്ണ ഇന്നലെ വീഴ്ത്തിയത് രണ്ടു വമ്പന്മാരെ അതും ഏകപക്ഷീയമായി. പാലത്തിങ്ങലിൽ...

പറപ്പൂരിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂരിന് കന്നി കിരീടം

അഖിലേന്ത്യാ സെവൻസിൽ ഈ സീസണിൽ ഇന്നലെ ഒരു പുതിയ കിരീടാവകാശി വരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അത് ജയയോ ശാസ്തയോ എന്നേ അറിയേണ്ടിയിരുന്നുള്ളൂ. ഇന്നലെ നടന്ന ആവേശ ഫൈനലിൽ ജയ എഫ് സി തൃശ്ശൂരിനെ രണ്ടിനെതിരെ...

വിവാദ മത്സരത്തിൽ ഫിഫാ മഞ്ചേരി ലക്കി സോക്കറിന്റെ കണക്കു തീർത്തു

എടപ്പാളിലും തളിപ്പറമ്പിലും ഫിഫാ മഞ്ചേരി ലക്കി സോക്കർ ആലുവയുടെ കയ്യിൽ നിന്നേറ്റു വാങ്ങിയ കനത്ത പരാജയങ്ങൾക്ക് ഒളവണ്ണയിൽ ഫിഫാ മഞ്ചേരി കണക്കു തീർത്തു കൊടുത്തു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ഫിഫാ മഞ്ചേരി...

പറപ്പൂരിൽ ശാസ്താ മെഡിക്കൽസും ജയ തൃശ്ശൂരും തമ്മിൽ കിരീട പോരാട്ടം

പറപ്പൂർ അഖിലേന്ത്യാ സെവൻസിലെ ഫൈനൽ ലൈനപ്പായി. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തിയതോടെ ഫൈനലിൽ ജയ തൃശ്ശൂരുമായി ആരു മുട്ടും എന്ന തീരുമാനമായി....

ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ വിറപ്പിച്ച് ജയ എഫ് സി തൃശൂർ ഫൈനലിൽ

പറപ്പൂര് അഖിലേന്ത്യാ സെവൻസിൽ ആദ്യ ഫൈനലിസ്റ്റുകളായി ജയ എഫ് സി തൃശൂർ. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജയ ഫൈനൽ...

കൂത്തുപറമ്പിനെ ഗോളിൽ മുക്കി ടൗൺ ടീം അരീക്കോട്

ആദ്യം അൽ മദീന ചെർപ്പുള്ളശ്ശേരി മിനിഞ്ഞാന്ന് ശാസ്താ മെഡിക്കൽസ് ഇന്നലെ ഹണ്ടേഴ്സ് കൂത്തുപറമ്പ്.. മൂന്നു മത്സരങ്ങൾ ടൗൺ ടീം അരീക്കോട് അടിച്ചു കയറ്റിയത് 13 ഗോളുകൾ. തങ്ങൾ അർഹിച്ച വിജയങ്ങൾ അവസാനം ടൗൺ...
Advertisement

Recent News