സെവൻസിൽ ഇന്ന്

- Advertisement -

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. എടക്കര സെവൻസിൽ ആണ് ഇന്ന് ശ്രദ്ധേയ പോരാട്ടം നടക്കുന്നത്. അവിടെ റോയൽ ട്രാവൽസ് കോഴിക്കോടും സോക്കർ ഷൊർണ്ണൂരും തമ്മിലാണ് മത്സരം. കരുത്തർ ആണെങ്കിലും സമീപകാലത്ത് ദയനീയ ഫോമിലാണ് റോയൽ ട്രാവൽസ് കോഴിക്കോട്. മറുവശത്ത് ദുരബലർ ആണെങ്കിലും അവസാന മത്സരത്തിൽ ഫിഫാ മഞ്ചേരിയെ വീഴ്ത്തിയ സോക്കർ ഷൊർണ്ണൂരും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സര ഫലം പ്രവചനാതീതമാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
മത്സരമില്ല

പാണ്ടിക്കാട്:
എഫ് സി തൃക്കരിപ്പൂർ vs ഉഷാ തൃശ്ശൂർ

എടക്കര;
സോക്കർ ഷൊർണ്ണൂർ vs റോയൽ ട്രാവൽസ് കോഴിക്കോട്

കർക്കിടാംകുന്ന്;

എഫ് സി പെരിന്തൽമണ്ണ vs ശാസ്താ തൃശ്ശൂർ

Advertisement