മഞ്ചേരിയിൽ സ്കൈ ബ്ലൂ സെമി ഫൈനലിൽ

മുന്നോട്ട്. ഇന്ന് മഞ്ചേരി സെവൻസിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ച സ്കൈ ബ്ലൂ എടപ്പാൾ സെമി ഫൈനൽ ഉറപ്പിച്ചു. തുടക്കത്തി ആവേശകരമായി മുന്നേറിയ മത്സരം പിന്നീട് ഏകപക്ഷീയമായി സ്കൈ ബ്ലൂവിലേക്ക് തിരിഞ്ഞു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് സ്കൈ ബ്ലൂ വിജയിച്ചത്.

നാളെ മഞ്ചേരി സെവൻസിൽ മത്സരമില്ല.