സീരി ബിയിൽ ഒന്നാമതായി പലെർമോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി ബിയിൽ പോയന്റ് നിലയിൽ ഒന്നാമതായി പലെർമോ. കോസെൻസയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പലെർമോ ഈ നേട്ടം സ്വന്തമാക്കിയത്. അതെ സമയം വെറോണയെ ക്രെമനെസ് പിടിച്ചു കെട്ടിയത് പലെർമോയ്ക്ക് ഗുണകരമായി. ബെനെവെന്റോയ്ക്ക് ടേബിൾ ടോപ്പേഴ്‌സവാൻ കിട്ടിയ സുവർണാവസരമാണ് നഷ്ടമായത്. അസ്‌കോളി ബെനെവെന്റോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

Benevento 1-2 Ascoli

Coda 2 (B), Volta og 19 (A), Ninkovic 47 (A)

Foggia 2-2 Brescia

Mazzeo 6 (F), Torregrossa 14 (B), Gerbo 52 (F), Tremolada 83 (B)

Sent off: Camporese 62 (F)

Padova 0-0 Cittadella

Palermo 2-1 Cosenza

Salvi 77 (P), Baclet 79 (C), Puscas 90 (P)

Sent off: Idda 97 (C)

Verona 1-1 Cremonese

Caracciolo 3 (V), Arini 32 (C)