അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച മിലാൻ ഡാർബി | Highlights Video

Newsroom

20220903 232046
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സാൻസിരോയിൽ നടന്ന മിലാൻ ഡാർബി എ സി മിലാൻ 3-2 എന്ന സ്കോറിന് വിജയിച്ചിരുന്നു. അടുത്ത കാലത്ത് കാണാൻ ആയ ഏറ്റവു മികച്ച മിലാൻ ഡാർബി ആയിരുന്നു ഇത്. ഈ ഡാർബിയുടെ ഹൈലൈറ്റ്സ് കാണാം. കളിയിൽ സ്റ്റാർ ആയ റാഫേൽ ലിയോയുടെ ഇരട്ട ഗോളുകൾ മനോഹരമായിരുന്നു.

വീഡിയോ ചുവടെ;