Home Tags AC Milan

Tag: AC Milan

“ഇറ്റലി പരിശീലകനാവാൻ ഇപ്പോൾ ഇല്ല, മിലാനിൽ വർഷങ്ങളോളം തുടരണം”

എ സി മിലാന്റെ പരിശീലകനായി വർഷങ്ങളോളം തുടരുകയാണ് തന്റെ ലക്ഷ്യം എന്ന് പിയോളി. പിയോളി പുതിയ കരാർ ഒപ്പുവെക്കാൻ സാധ്യത ഉണ്ട് എന്ന് വാർത്തകൾ വരുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ...

ഡൊണ്ണരുമക്ക് പുതിയ കരാർ വാഗ്ദാനം ചെയ്ത് എ.സി മിലാൻ

എ.സി മിലാനിൽ തന്നെ തുടരാൻ ഗോൾ കീപ്പർ ഡൊണ്ണരുമക്ക് പുതിയ കരാർ വാഗ്ദാനം ചെയ്ത് സെരി എ ക്ലബ്. നേരത്തെ താരത്തിന് വേണ്ടി എ.സി മിലാൻ നൽകിയ കരാറുകൾ താരവും താരത്തിന്റെ ഏജന്റും...

ഇബ്രാഹിമോവിച് ഇല്ലെങ്കിലും എ സി മിലാൻ യൂറോപ്പയിൽ മുന്നോട്ട്

യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിൽ എ സി മിലാൻ മുന്നോട്ട്. ഇന്നലെ നോർവീജിയൻ ക്ലബായ‌ ബോഡോയെ നേരിട്ട എ സി മിലാൻ ഇത്തിരി കഷ്ടപ്പെട്ടെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിക്കാൻ അവർക്ക് ആയി....

മിലാനിൽ നിന്നും ബ്രസീലിയൻ യുവതാരത്തെ റാഞ്ചാനൊരുങ്ങി ലിയോൺ

മിലാനിൽ നിന്നും ബ്രസീലിയൻ യുവതാരം ലൂക്കാസ് പക്വെറ്റയെ റാഞ്ചാനൊരുങ്ങി ഫ്രഞ്ച് ക്ലബ്ബായ ലിയോൺ. ബ്രസീലിയൻ ക്ലബ്ബായ ഫ്ലാമെങ്കോയിൽ നിന്നും 38 മില്യൺ നൽകിയാണ് സീരി എ വമ്പന്മാരായ എ സി മിലാൻ 2019...

ഇറ്റലിയിലേക്ക് മടങ്ങി വരവില്ല, മാൻസുകിച് തുർക്കിഷ് ക്ലബ്ബായ ഫെനർബഷെയിലേക്ക്

ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസുകിച് ഇനി ഇറ്റലിയിലേക്ക് തിരികെയെത്തില്ല. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് മാൻസുകിച് എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം കളിച്ച മാൻസുകിച് സീസൺ...

ഇബ്രാഹിമോവിച്ച് എ.സി. മിലാനിൽ തുടരും

സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒരു വർഷം കൂടി എ.സി മിലാനിൽ തുടരും. എ.സി മിലാന്റെ പഴയ പ്രൗഢി വീണ്ടെടുക്കണമെന്നും അതുകൊണ്ട് താൻ ഒരുവർഷം കൂടി എ.സി മിലാനിൽ തുടരുമെന്നും താരം...

സാൻഡ്രോ ടോണാലി എ.സി മിലാനിലേക്ക്

ഇറ്റാലിയൻ താരം സാൻഡ്രോ ടോണാലി എ.സി മിലാനിലേക്ക്. ഏകദേശം 30 മില്യൺ യൂറോ നൽകിയാണ് താരത്തെ എ.സി മിലാൻ ബ്രെഷ്യയിൽ നിന്ന് താരത്തെ സ്വന്തമാക്കുന്നത്. നേരത്തെ മറ്റൊരു ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ...

ഇന്ററിനേയും മിലാനെയും പരിശീലിപ്പിക്കുന്ന എട്ടാമത്തെ കോച്ചായി സ്റ്റിഫാനോ പിയോളി

ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ റൈവലറിയാണ് ഇന്റർ - മിലാൻ പോരാട്ടങ്ങൾ. ഇറ്റാലിയൻ ഫുട്ബോളിന്റെ നെടുംതൂണുകളായ ഇന്റർ മിലാനും എസി മിലാനും ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് വമ്പൻ താരങ്ങളെയും മികച്ച മത്സരങ്ങളുമാണ്. ഇരു...

പോർച്ചുഗീസ് യുവതാരത്തെ ടീമിലെത്തിച്ച് മിലാൻ

പോർച്ചുഗീസ് യുവതാരം റഫയേൽ ലിയോയെ സ്വന്തമാക്കി മിലാൻ. 5 വർഷത്തെ കരാറിലാണ് പോർച്ചുഗീസ് താരം സാൻ സൈറോയിലേക്കെത്തുന്നത്. 30 മില്ല്യൺ നൽകിയാണ് റോസനേരികൾ പോർച്ചുഗീസ് U21 അറ്റാക്കറെ ലില്ലെയിൽ നിന്നും സ്വന്തമാക്കിയത്. പ്രീമിയർ ലീഗിലേക്ക്...

ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബയേൺ മ്യൂണിക്. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഗോൾ നേടിയ ഗോറെസ്‌കെയുടെ ഗോളാണ് മത്സരത്തിന്റെ ഗതി...

മിലാന് ഇനി പുത്തൻ തന്ത്രങ്ങൾ, പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

ഇറ്റാലിയൻ വമ്പന്മാരായ മിലാൻ തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ സാബ്രോഡിയ പരിശീലകൻ മാർക്കോ ജിയാംപോളോയാണ് ഇനി സാൻ സീറോ ടീമിന്റെ തന്ത്രങ്ങൾ മെനയുക. 2 വർഷത്തെ കരാറിലാണ് അദ്ദേഹത്തെ മിലാൻ നിയമിച്ചത്. മിലാന്റെ...

ഗോളടി നിർത്താതെ പിയാറ്റക്, മിലാന് ജയം

സീരി എ യിൽ മിലൻറെ ജൈത്രയാത്ര തുടരുന്നു. എംപോളിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന അവർ ടോപ്പ് 4 ഫിനിഷിനുള്ള സാധ്യതകൾ കൂടുതൽ ഭദ്രമാക്കി. സ്റ്റാർ സ്‌ട്രൈക്കർ പിയാറ്റക് വീണ്ടും ഗോൾ നേടിയ...

പെനാൽറ്റി ചതിച്ചു, മിലാൻ യൂറോപ്പയിൽ നിന്നും പുറത്ത്

യൂറോപ്പ ലീഗിൽ നിന്നും എ സി മിലാൻ പുറത്ത്. ഒളിംപ്യക്കോസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയമേറ്റുവാങ്ങിയാണ് ഗട്ടൂസോയുടെയും സംഘത്തിന്റെയും യൂറോപ്പ സ്വപ്‌നങ്ങൾ അവസാനിച്ചത്. ഈ പരാജയത്തോടു കൂടി ഗ്രൂപ്പ് എഫിൽ റിയൽ ബെറ്റിസും...

മുൻ ആഴ്സണൽ സി.ഇ.ഒ ഇനി മിലാന്റെ തലപ്പത്ത്

മുൻ ആഴ്സണൽ സി.ഈ.ഒ ഇവാൻ ഗസിദിസ് ഇനി ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാന്റെ സി.ഈ.ഒ. ഇന്ന് നടന്ന മിലാൻ ബോർഡ് യോഗമാണ് ഗസിദിസ് ചുമതല ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. ഇനി മിലാന്റെ സാമ്പത്തിക കാര്യങ്ങളുടെ...

വാർ സഹായത്തിനെത്തി, പാർമയെ പരാജയപ്പെടുത്തി മിലാൻ

സീരി എ യിൽ എ സി മിലാൻ മികച്ച ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാർമയെ മിലാൻ പരാജയപ്പെടുത്തിയത്. പാട്രിക് ക്രൂട്ടൺ, ഫ്രാങ്ക് കെസി എന്നിവർ മിലാനു വേണ്ടി ഗോളടിച്ചപ്പോൾ പാർമയുടെ...
Advertisement

Recent News