Home Tags Serie A

Tag: Serie A

യുവന്റസ് വിട്ട് ഹിഗ്വെയിൻ, ഇനി കളി അമേരിക്കയിൽ

അർജന്റീനിയൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ യുവന്റസ് വിട്ടു. താരവുമായുള്ള കോണ്ട്രാക്റ്റ് ഔദ്യോഗികമായി റദ്ദാക്കിയകാര്യം ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പരസ്പരസമ്മതത്തോട് കൂടിയാണ് യുവന്റസും ഹിഗ്വെയുനും വേർപിരിഞ്ഞത്. എങ്കിലും 18.3 മില്ല്യൺ...

ഇറ്റലിയിലേക്ക് മടങ്ങി വരവില്ല, മാൻസുകിച് തുർക്കിഷ് ക്ലബ്ബായ ഫെനർബഷെയിലേക്ക്

ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസുകിച് ഇനി ഇറ്റലിയിലേക്ക് തിരികെയെത്തില്ല. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് മാൻസുകിച് എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം കളിച്ച മാൻസുകിച് സീസൺ...

സീരി എ ഫിക്സ്ചർ എത്തി, യുവന്റസ് ആദ്യ മത്സരത്തിൽ സാമ്പ്ഡോറിയക്ക് എതിരെ

പുതിയ സീസൺ സീരി എ സീസണായുള്ള ഫിക്സ്ചറുകൾ എത്തി. സെപ്റ്റംബർ 19നും 20നും ആയാണ് ആദ്യ റൗണ്ടിലെ മത്സരങ്ങൾ നടക്കുക. മെയ് 23 വരെ സീസൺ നീണ്ടു നിൽക്കും. ചാമ്പ്യന്മാരായ യുവന്റസിന്റെ ആദ്യ...

ചരിത്രമെഴുതി റൊണാൾഡോ, പ്രിമിയർ ലീഗിനും ലാ ലീഗക്കും പിന്നാലെ സീരി എയിലും 50 ഗോളുകൾ!!!

ഇറ്റലിയിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ്,ലാ ലീഗ, സീരി എ എന്നീ ലീഗുകളിൽ 50 ഗോളടിക്കുന്ന ആദ്യത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൂറിനിൽ...

കൊറോണയിൽ നിന്നും മുക്തനായി ഡിബാല, ഐസോലേഷൻ അവസാനിപ്പിച്ചു

യുവന്റസ് ആരാധകർക്ക് ആശ്വാസം. അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാല കൊറോണയിൽ നിന്നും മുക്തനായി. യുവന്റസാണ് ഈ സന്തോഷ വാർത്ത സമുഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കൊറോണ വൈറസ് ബാധയിൽ നിന്നും താരം റിക്കവറായതിനാൽ...

റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. നിലവിൽ 2022 വരെ ടൂറിനിൽ തുടരാനുള്ള കരാറിലാണ് റൊണാൾഡോ മാഡ്രിഡിൽ നിന്നും എത്തിയത്. 2 വർഷത്തെക്ക് കൂടി റൊണാൾഡോയെ ടൂറിനിൽ...

യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനാവും – ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ സ്വന്തമാക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ യുവന്റസുമായി യൂറോപ്യൻ കിരീടം ഉയർത്താൻ സാധിക്കുമെന്നാണ് റൊണാൾഡോ പറയുന്നത്. ഇന്നലെ ജന്മദിനമാഘോഷിച്ച റൊണാൾഡോ...

അറ്റലാന്റക്ക് തിരിച്ചടി‍, കൊളംബിയൻ സ്ട്രൈക്കർ ഒരു മാസത്തോളം പുറത്ത്

ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റക്ക് വമ്പൻ തിരിച്ചടി. അറ്റലാന്റയുടെ കൊളംബിയൻ സ്ട്രൈക്കർ ദുവാൻ സപറ്റ തുടയ്ക്കേറ്റ പരിക്കിനെ തുടർന്ന് ഒരു മാസത്തോളം പുറത്തിരിക്കും. ശനിയാഴ്ച നടന്ന കൊളംബിയ- ചിലി സൗഹൃദ മത്സരത്തിലായിരുന്നു സപറ്റക്ക് പരിക്കേറ്റത്....

ബുഫൺ ഇനി യുഎൻ അംബാസഡർ

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ബുഫൺ ഇനി യുഎൻ ഗുഡ്വിൽ അംബാസിഡർ. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ്വിൽ അംബാസിഡർ ആയാണ് ബുഫണിനെ തിരഞ്ഞെടുത്തത്. ഈ അംഗീകരാത്തിൽ അഭിമാനിക്കുവെന്ന് പറഞ്ഞ ബുഫൺ പുതിയൊരു ചാലഞ്ചായി...

ഇന്ററിനേയും മിലാനെയും പരിശീലിപ്പിക്കുന്ന എട്ടാമത്തെ കോച്ചായി സ്റ്റിഫാനോ പിയോളി

ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ റൈവലറിയാണ് ഇന്റർ - മിലാൻ പോരാട്ടങ്ങൾ. ഇറ്റാലിയൻ ഫുട്ബോളിന്റെ നെടുംതൂണുകളായ ഇന്റർ മിലാനും എസി മിലാനും ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് വമ്പൻ താരങ്ങളെയും മികച്ച മത്സരങ്ങളുമാണ്. ഇരു...

ബാഴ്സലോണ വിട്ട കെവിന്‍ പ്രിന്‍സ് ബോട്ടങ്ങ് ഫിയോരെന്റിനയിൽ

ബാഴ്സലോണ വിട്ട കെവിൻ പ്രിൻസ് ബോട്ടെങ്ങ് ഇറ്റലിയിൽ തിരിച്ചെത്തി. ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റീനയുമായി 2 വർഷത്തെ കരാറിലാണ് താരം സീരി എയിൽ തിരിച്ചെത്തിയത്. ഒരു മില്ല്യൺ യൂറോ ബോട്ടാങ്ങിന് നൽകിയാണ് താരത്തെ ഫിയോരെന്റീന...

ബൊണുചിയും കീനും അടിച്ചു, കിരീടത്തോടടുത്ത് യുവന്റസ്

ഇറ്റലിയിൽ യുവന്റസിന് ജയം. കാലിയാരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി ബൊണുചിയും മോയിസി കീനും ഗോളടിച്ചു. ഇറ്റലിക്കും യുവന്റസിനുമായി മോയിസി കീനിന്റെ തുടർച്ചയായ നാലാം ഗോളാണിത്. ആദ്യ പകുതി...

ഇക്കാർഡി ഇന്റർ വിടണം, നിലപാട് കടുപ്പിച്ച് ആരാധകർ

ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡിക്കെതിരെ ഇന്റർ മിലാൻ അൾട്രകൾ. ഇന്റർ മിലാന്റെ ആരാധക കൂട്ടായ്മകളായ അൾട്രകൾ ആണ് ഈ തീരുമാനം പറഞ്ഞത്. ഇന്റർ മിലാൻ ക്ലബ്ബിനോടുള്ള താരത്തിന്റെ പെരുമാറ്റം പൊറുക്കാൻ...

ഡെർബി ഡെൽ സോളിൽ റോമയ്‌ക്കെതിരെ നാലടിച്ച് നാപോളി

സീരി എ യിൽ റോമയ്ക്ക് നാണംകെട്ട തോൽവി. ഒളിമ്പിക് സ്റ്റേഡിയത്തിൽ റോമയെ നാണം കെടുത്തുകയായിരുന്നു നാപോളി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റോമയെ നാപോളി പരാജയപ്പെടുത്തിയത്. മിലിക്, മെർട്ടൻസ്,വെർദി, അമീൻ യൂനുസ് എന്നിവരാണ് നാപോളിക്ക്...

സീരി എ യിൽ ഇനി ‘വാർ’ 3D യിൽ

ലോകകപ്പിൽ വാർ (VAR) വിവാദം കൊഴുക്കുന്നതിനിടെ സുപ്രധാനമായ തീരുമാനവുമായി സീരി എ രംഗത്തെത്തി. 2018-19 സീസൺ മുതൽ 3D ടെക്നോളജി വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനായി ഉപയോഗിക്കും. ഓഫ്‌സൈഡ് റൂളിംഗുകൾ കൂടുതൽ ഫലപ്രദമാക്കാനാണ് 3D...
Advertisement

Recent News