ലിവർപൂൾ അടുത്ത സീസണായുള്ള ജേഴ്സി എത്തി

- Advertisement -

ലിവർപൂൾ അവരുടെ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. പതിവ് ചുവപ്പിൽ കറുത്ത വരകളുള്ളതാണ് പുതിയ ജേഴ്സി. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പ്രീസീസൺ മുതൽ ഈ ജേഴ്സി ലിവർപൂൾ അണിയും. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്. ലിവർപൂളിന്റെ മുൻ മാനേജർ ബോബ് പെയ്സിലിയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കയ്യൊപ്പ് ജേഴ്സിയിൽ ചേർത്തിട്ടുണ്ട്.

Advertisement