ലിവർപൂൾ ഹോം കിറ്റ് പുറത്തിറക്കി

- Advertisement -

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ 2020-21 സീസണിലേക്കായുള്ള ഹോം കിറ്റ് പുറത്തിറക്കി. പുതിയ കിറ്റ് പാർട്ട്ണേഴ്സായ നൈക്ക് ആണ് കിറ്റ് ഇറക്കിയീരിക്കുന്നത്‌. കോടതി വരെ നീണ്ട ലീഗലിന് ശേഷമാണ് ന്യൂ ബാലൻസുമായിട്ടുള്ള കരാർ ഒഴിവാക്കിയതിന് ശേഷമാണ് നൈക്കുമായി 5 വർഷത്തെ കരാർ ലിവർപൂൾ ഒപ്പിട്ടത്. പരമ്പരാഗതമായ ചുവപ്പ് കളറിൽ തന്നെയാണ് ഇത്തവണയും കിറ്റ് ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എവേ കിറ്റും തേർഡ് കിറ്റും 2 ഗോൾകീപ്പർ ഷർട്ട്സും പുറത്ത് വിടും. LFC സ്റ്റോറുകളിൽ നിന്നും നൈക്ക് സ്റ്റോറുകളിൽ നിന്നും കിറ്റ് ലഭ്യമാണ്.

 

Advertisement