ബേൺലി ഇതിഹാസം ജിമ്മി റോബ്‌സൺ അന്തരിച്ചു

Img 20211214 145412

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ
ബേൺലിയുടെ ഇതിഹാസ താരം ജിമ്മി റോബ്‌സൺ (82) അന്തരിച്ചു. ബേൺലിക്ക് വേണ്ടി 242 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടിയ റോബ്സൺ 1960 ൽ ഫസ്റ്റ് ഡിവിഷൻ നേടിയ ടീമിന്റെ ഭാഗമായിരുന്നു. കൂടാതെ 1962 എഫ്എ കപ്പിൽ ടോട്ടൻഹാമിനോട് റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തു, അന്ന് ഫൈനലിൽ അദ്ദേഹം 100-ാം ഗോൾ നേടിയിരുന്നു. ജിമ്മി റൊബ്സന്റെ മരണത്തിൽ ബേർൺലി അനുശോചനം അറിയിച്ചു.

Previous articleഇത് ചരിത്രം, 4 ബില്ല്യൺ യൂറോയുടെ ടിവി ഡീൽ ഉറപ്പിച്ച് ലാ ലീഗ
Next articleകേരള തിളക്കം, ഉത്തരാഖണ്ഡിനെയും തകർത്തു കേരളം വിജയ് ഹസാരെ നോക്കൗട്ട് റൗണ്ടിലേക്ക്