Browsing Category

Nations League

പോളണ്ടിനെതിരെ തിരിച്ചു വന്നു സമനില പിടിച്ചു ഹോളണ്ട്,പെനാൽട്ടി പാഴാക്കി മെമ്പിസ്

യുഫേഫ നേഷൻസ് ലീഗിൽ ഹോളണ്ട്, പോളണ്ട് മത്സരം 2-2 നു സമനിലയിൽ അവസാനിച്ചു. തീർത്തും ആവേശകരമായ മത്സരത്തിൽ ഹോളണ്ടിനു ആയിരുന്നു ആധിപത്യം. കൂടുതൽ അവസരങ്ങളും അവർ ഉണ്ടാക്കി. മത്സരത്തിൽ 18 മത്തെ മിനിറ്റിൽ നികോള സലവ്സ്കിയുടെ പാസിൽ നിന്നു മാറ്റി കാശ്…

വീണ്ടും ജയിക്കാൻ ആവാതെ ഇംഗ്ലണ്ട്, ഇറ്റലിയോടും സമനില

യുഫേഫ നേഷൻസ് ലീഗിൽ ജയം കാണാൻ ആവാതെ ഇംഗ്ലണ്ട്. ഇന്ന് യൂറോ കപ്പ് ഫൈനൽ ആവർത്തനത്തിൽ ഇറ്റലിയോടും ഗോൾ രഹിത സമനില വഴങ്ങിയതോടെ കളിച്ച ഒരു മത്സരത്തിലും ജയം കാണാൻ ഇംഗ്ലണ്ടിന് ആയില്ല. മത്സരത്തിൽ നേരിയ മുൻതൂക്കം ഇംഗ്ലണ്ടിന് ആയിരുന്നു എങ്കിലും ഏതാണ്ട്…

നേഷൻസ് ലീഗിൽ ജർമ്മനിയെ സമനിലയിൽ തളച്ചു ഹംഗറി

യുഫേഫ നേഷൻസ് ലീഗിൽ ജർമ്മനിയെ സമനിലയിൽ തളച്ചു ഹംഗറി. പന്ത് കൈവശം വച്ചതിൽ ജർമ്മനി മുന്നിട്ട് നിന്ന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഹംഗറി ആയിരുന്നു. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ജർമ്മനിയെ ഹംഗറി ഞെട്ടിച്ചു. ഉഗ്രൻ ഒരു ഗോളിലൂടെ…

ഡെന്മാർക്കിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു ക്രൊയേഷ്യ

യുഫേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനു ആദ്യ പരാജയം സമ്മാനിച്ചു ക്രൊയേഷ്യ. എ 1 ഗ്രൂപ്പിൽ ഒന്നാമതുള്ള ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ക്രൊയേഷ്യ വീഴ്ത്തിയത്. തുടർച്ചയായ 5 വിജയങ്ങൾക്ക് ശേഷം ആണ് ഡെന്മാർക്ക് പരാജയം വഴങ്ങുന്നത്. പന്ത് കൈവശം…

രക്ഷകനായി എമ്പപ്പെ, ഫ്രാൻസിനെ സമനിലയിൽ തളച്ചു ഓസ്ട്രിയ

യുഫേഫ നേഷൻസ് ലീഗിൽ തങ്ങളുടെ പൂർണ മികവ് വീണ്ടും പുറത്ത് എടുക്കാൻ ആവാതെ ഫ്രാൻസ്. ഓസ്ട്രിയക്ക് എതിരെ 1-1 ന്റെ സമനില ആണ് അവർ വഴങ്ങിയത്. ആദ്യ പകുതിയിൽ കഷ്ടപ്പെടുന്ന ഫ്രാൻസിനെ ആണ് കാണാൻ ആയത്. ഫ്രാൻസിനെ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നു തടഞ്ഞ…

ഗോളടിപ്പിച്ചു ബെർണാർഡോ സിൽവ, മികവ് തുടർന്ന് പോർച്ചുഗൽ

യുഫേഫ നേഷൻസ് ലീഗിൽ തങ്ങളുടെ മികവ് തുടർന്ന് പോർച്ചുഗൽ. രണ്ടു ഗോളുകൾക്കും വഴി ഒരുക്കിയ ബെർണാർഡോ സിൽവയുടെ മികവിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പോർച്ചുഗൽ ചെക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത്. പോർച്ചുഗല്ലിന് മുൻതൂക്കം ഉണ്ടായിരുന്ന മത്സരത്തിൽ അവർ…

സറാബിയയുടെ ഗോളിൽ സ്വിറ്റ്സർലാന്റിനെ വീഴ്ത്തി സ്‌പെയിൻ

യുഫേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു സ്‌പെയിൻ. പന്ത് കൈവശം വക്കുന്നതിൽ സ്പാനിഷ് ആധിപത്യം കണ്ട മത്സരത്തിൽ ഗോൾ ശ്രമങ്ങൾ അധികം ഒന്നും ഉണ്ടായില്ല. ഗ്രൂപ്പ് എ 2 വിൽ ഇത് തുടർച്ചയായ മൂന്നാം പരാജയം ആണ് സ്വിസ്…

ജയം തുടർന്ന് ഹോളണ്ട്, വെയിൽസിനെ വീഴ്ത്തിയതിനു 94 മത്തെ മിനിറ്റിലെ ഗോളിൽ

യുഫേഫ നേഷൻസ് ലീഗിൽ ജയം തുടർന്ന് ഹോളണ്ട്. വെയിൽസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഡച്ച് പട ഇന്ന് മറികടന്നത്. ഹോളണ്ടിനു നേരിയ ആധിപത്യം ഉണ്ടായിരുന്നു എങ്കിലും മത്സരത്തിൽ ഏതാണ്ട് സമാസമം ആയിരുന്നു ഇരു ടീമുകളും. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം…

പോളണ്ടിനു മേൽ ആറാടി ബെൽജിയം, വമ്പൻ ജയം

യുഫേഫ നേഷൻസ് ലീഗിൽ പോളണ്ടിനു എതിരെ വമ്പൻ ജയവുമായി ബെൽജിയം. ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് റോബർട്ടോ മാർട്ടിനസിന്റെ ടീം പോളണ്ടിനെ തകർത്തത്. വലിയ ആധിപത്യം ആണ് മത്സരത്തിൽ ബെൽജിയത്തിന് ഉണ്ടായിരുന്നത്. മത്സരത്തിൽ 28 മത്തെ മിനിറ്റിൽ സെബാസ്റ്റ്യൻ…

ഇംഗ്ലണ്ടിന് ആയി അമ്പതാം ഗോൾ നേടി ഹാരി കെയിൻ, ജർമ്മനിയോട് സമനില കണ്ടത്തി ഇംഗ്ലണ്ട്

യുഫേഫ നേഷൻസ് ലീഗിൽ ജർമ്മനിയെ സമനിലയിൽ പിടിച്ചു ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ട് 1-1 നു ആണ് ജർമ്മനിയോട് സമനില നേടിയത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചത് ജർമ്മനി ആയിരുന്നു എങ്കിലും കൂടുതൽ ഷോട്ടുകൾ…