യൂസുഫ് ഡെമിർ ബാഴ്സലോണ വിട്ടു

20220113 162600

റാപ്പിഡ് വിയന്നയിൽ നിന്ന് ലോണി ബാഴ്സലോണയിൽ കളിക്കുക ആയിരുന്ന വിങ്ങർ യൂസഫ് ഡെമിറിന്റെ ലോൺ ബാഴ്സലോണ അവസാനിപ്പിച്ചു. താരം ഓസ്ട്രിയൻ ടീമിലേക്ക് മടങ്ങുമെന്ന് ബാഴ്‌സലോണ വ്യാഴാഴ്ച സ്ഥിരീകരിച്ചു.

2021-ലെ സമ്മറിൽ ആയിരുന്നു ഡെമിർ ആദ്യം ബാഴ്‌സ ബിയിൽ എത്തിയത്‌ പിന്നീട് പ്രീ-സീസൺ ഗെയിമുകളിലെ മികവ് കണക്കിലെടുത്ത് റൊണാൾഡ് കോമാൻ താരത്തെ സീനിയർ ടീമിലേക്ക് എത്തിച്ചു. ഈ സീസണിൽ ബാഴ്‌സലോണയ്‌ക്കായി ഒമ്പത് മത്സരങ്ങൾ താരം കളിച്ചിരുന്നു. ഡെമിർ ഇനി ബൂണ്ടസ് ലീഗയിലേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥ അംഗീകരിക്കാൻ ആകില്ല എന്ന് റൊണാൾഡോ
Next articleആർതുറിനെ ലോണിൽ എത്തിക്കാൻ ആഴ്സണൽ ശ്രമം