ബാഴ്സലോണയ്ക്ക് തകർപ്പൻ എവേ കിറ്റ്

Jyotish

ലാ ലീഗ ക്ലബ്ബായ ബാഴ്സലോണ എവേ കിറ്റ് പുറത്തിറക്കി. ജെൻഡർ ഇക്വാലിറ്റിയും വുമൺ എംപവർമെന്റുമാണ് ഈ കിറ്റിലൂടെ നൽകാൻ ഉദ്ദേശിക്കുന്ന മെസേജ് എന്ന് ക്ലബ്ബ് വെബ്സൈറ്റിലുണ്ട്‌. കാർബൺ എമിഷൻ കുറക്കാനായി 75% റീസൈക്കിൾട് ഫൈബറാണ് കിറ്റിനായി ഉപയോഗിക്കുന്നത്.

Img 20210715 153229

പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. എവേ കിറ്റ് ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്ത് കളിയവസാനിപ്പിച്ച ബാഴ്സലോണ അത്ലറ്റിക്കോ ബിൽബവോയോട് ജയിച്ച് കോപ ഡെൽ റേ കിരീടം ഉയർത്തിയിരുന്നു.

Img 20210715 153217