അസെൻസിയോയുടെ ഗോളിൽ റയൽ മാഡ്രിഡ് വിജയം

Newsroom

Picsart 23 05 14 04 35 15 105
Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഗെറ്റാഫെയ്‌ക്കെതിരെ റയൽ മാഡ്രിഡ് വിജയിച്ചു. നിർണായകമായ 1-0 വിജയം റയൽ മാഡ്രിഡ് സ്വന്തമാക്കി. ഗോൾ വരാൻ കഷ്ടപ്പെട്ട രാത്രിയിൽ അസെൻസിയോ ആണ് വിജയ ഗോൾ നേടിയത്. എഴുപതാം മിനിറ്റിൽ ആയിരുന്നു മാർക്കോ അസെൻസിയോയുടെ ഗോൾ.

റയൽ 23 05 14 04 35 32 836

ഈ വിജയത്തോടെ, റയൽ മാഡ്രിഡ് ഇപ്പോൾ ലാ ലിഗ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാ‌ണ്. 34 മത്സരങ്ങളിൽ നിന്ന് 71 പോയിന്റ് ആണ് അവർക്ക് ഉള്ളത്. ഇന്ന് ബാഴ്സലോണ എസ്പാൻയോളിനെ തോൽപ്പിച്ചാൽ ലാലിഗ കിരീടം ബാഴ്സലോണ ഉറപ്പിക്കും.