Browsing Tag

Asensio

നാഷൻസ് ലീഗ്; അസെൻസിയോ, ബോർഹ ഇഗ്ലെഷ്യസ്, നിക്കോ വില്യംസ് സ്പാനിഷ് ടീമിൽ

നാഷൻസ് ലീഗ് പോരാട്ടങ്ങൾക്കായുള്ള സ്പാനിഷ് ടീമിനെ ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചു. വലിയ മാറ്റങ്ങൾക്ക് ഒന്നും തുനിയാതിരുന്ന ലൂയിസ് എൻറിക്വെയുടെ ടീമിൽ ക്ലബ്ബിൽ കുറഞ്ഞ അവസരം ലഭിക്കുന്ന അസെൻസിയോ, ജോർഡി ആൽബ എന്നിവർ ഇടം പിടിച്ചത്…

അവസരമില്ല, നിയന്ത്രണം വിട്ട് അസെൻസിയോ

ടീമിൽ തുടർച്ചയായി അവസരങ്ങൾ കുറഞ്ഞതോടെ രോഷം പ്രകടിപ്പിച്ച് മാർക്കോസ് അസെൻസിയോ. ഇന്ന് മയ്യോർക്കയുമായി നടന്ന മത്സരത്തിലാണ് അസെൻസിയോക്ക് നിയന്ത്രണം വിട്ടത്. സീസണിൽ ഇത് വരെ അവസരം ലഭിക്കാത്ത താരം ഇന്ന് മാഡ്രിഡിന്റെ അവസാന സബ് ആയി കർവഹാൾ എത്തിയതോടെ…

അസെൻസിയോക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, 30 മില്യന്റെ ബിഡ്

ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിലേക്ക് കടക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സർപ്രൈസ് നീക്കത്തിനു ഒരുങ്ങിയിരിക്കുകയാണ്. റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോക്ക് വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. 30 മില്യൺ യൂറോയുടെ ഒരു…

അസൻസിയോ രക്ഷയ്ക്ക്, റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു

ലാലിഗയിലെ റയൽ മാഡ്രിഡിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റായി വർധിപ്പിച്ചു. ഇന്നലെ ഗ്രനാഡയെ തോൽപ്പിച്ചതോടെയാണ് ആഞ്ചലോട്ടിയുടെ ടീം ബഹുദൂരം മുന്നിൽ എത്തിയത്. ഏക ഗോളിനായിരുന്നു വിജയം. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവസണം അസൻസിയോയുടെ ഒരു…

അസെൻസിയോയുടെ ഇരട്ട ഗോളുകൾ, റയലിന് മികച്ച ജയം

പിറകിൽ പോയ ശേഷം തിരികെ വന്ന റയൽ മാഡ്രിഡിന് ല ലീഗെയിൽ ആവേശ ജയം. 3-5 എന്ന സ്കോറിനാണ് റയൽ മാഡ്രിഡ് ബെറ്റിസിനെ മറികടന്നത്. അസെൻസിയോ 2 ഗോൾ നേടിയ മത്സരത്തിൽ റൊണാൾഡോ, ബെൻസീമ, റാമോസ് എന്നുവരും റായലിനായി ലക്ഷ്യത്തിൽ എത്തി. ജയത്തോടെ 45 പോയിന്റുമായി…