മുൻ സന്തോഷ് ട്രോഫി താരം ജെയിംസ് ഫെർണാണ്ടസ് നിര്യാതനായി

കണ്ണൂർ:- ബർണ്ണശ്ശേരി സ്വദേശിയും കണ്ണൂർ കണ്ടോൺമെൻറ് ബോർഡ് മുൻ അംഗവും ,മുൻ കേരള സന്തോഷ് ട്രോഫി താരവും മുൻ റഫറിയുമായ ജെയിംസ് ഫെർണാണ്ടസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് (16/08/2019) രാവിലെ 8. 30ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടന്നു.

Previous articleഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ന്യൂസിലാണ്ട്, സ്കോറുകള്‍ തുല്യം
Next articleപാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് മിസ്ബ ഉള്‍ ഹഖ് നയിക്കും