മുംബൈ സിറ്റിയുടെ പുതിയ ജേഴ്സികൾ എത്തി

20201116 212315
- Advertisement -

പുതിയ ഐ എസ് എൽ സീണായുള്ള മുംബൈ സിറ്റിയുടെ ജേഴ്സികൾ എത്തി. ഹോം ജേഴ്സിയും എവേ ജേഴ്സിയുമാണ് മുംബൈ സിറ്റി ഇന്ന് പുറത്തിറക്കിയത്. പ്യൂമ ആണ് ജേഴ്സികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തത് കൊണ്ട് തന്നെ സിറ്റി ഗ്രൂപ്പ് ടീമുകളുടെ നീല നിറത്തിൽ തന്നെയാണ് ഹോം ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലാണ് എവേ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ജേഴ്സി ഉടൻ ഓൺലൈൻ വഴി വാങ്ങാൻ പറ്റും.

20201116 212341

20201116 212336

20201116 212334

20201116 212330

20201116 212320

20201116 212315

Advertisement