ഐ എസ് എൽ ഇത്തവണ ഏഴുപതോളം രാജ്യങ്ങളിൽ തത്സമയം

Img 20201119 160719
Credit: Twitter
- Advertisement -

ഐ എസ് എൽ സീസൺ നാളെ ആരംഭിക്കുകയാണ്. ഇത്തവണ ഐ എസ് എല്ലിനെ ലോകത്തിന്റെ കൂടുതൽ കോണുകളിൽ എത്തിക്കാൻ ഉറച്ചിരിക്കുകയാണ് ഐ എസ് എൽ അധികൃതർ. ഇത്തവണ ലീഗ് മത്സരങ്ങൾ എഴുപതിൽ അധികം രാജ്യങ്ങളിൽ തത്സമയമായി ടെലികാസ്റ്റ് ചെയ്യും. സ്റ്റാർ നെറ്റ്വർ, ഇ എസ് പി എൻ, ഫോക്സ് സ്പോർട്സ്, യപ്പ് ടി വി, 1play sports എന്നിവരുമായി സഹകരിച്ചാണ് ഐ എസ് എൽ ലോകത്തിന്റെ വവിധ കോണുകളിൽ എത്തിക്കുന്നത്.

ഇന്ത്യക്ക് പുറത്തുള്ള ടെലികാസ്റ്റ്;

ESPN + : USA & Canada

Fox Sports : Australia

1Play Sports (YouTube channel and Facebook page): Singapore, Indonesia (Genflix), Malaysia, Thailand, Vietnam, Philippines, Brunei, Laos, Cambodia, Myanmar, Hong Kong, Macau

Yupp TV: Albania, Andorra, Armenia, Austria, Azerbaijan, Belarus, Belgium, Bosnia-Herzegovina, Bulgaria, Croatia, Cyprus, Czech Republic, Denmark, Estonia, Finland, France, Georgia, Germany, Greece, Hungary, Iceland, Faroe Islands, Italy, Kazakhstan, Kosovo, Kyrgyzstan, Latvia, Liechtenstein, Lithuania, Luxembourg, Macedonia, Malta, Moldova, Monaco, Montenegro, Netherlands, Norway, Poland, Portugal, Romania, Russia, San Marino, Vatican City, Serbia, Slovakia, Slovenia, Spain, Sweden, Switzerland, Tajikistan, Turkey, Turkmenistan, Ukraine, Uzbekistan

U

Advertisement